Food
ഈ 7 മദ്യ ബ്രാൻഡുകൾ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം !!!

ഈ 7 മദ്യ ബ്രാൻഡുകൾ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം !!!

മദ്യപിക്കുന്നവരില്‍ ഏറെക്കുറെയും ഒരിക്കലെങ്കിലും അമിതമായി മദ്യപിച്ചിട്ടുളളവരായിരിക്കും. ആല്‍ക്കഹോളിന്‍റെ അളവ് കൂടുതലാവുമ്പോള്‍ അത് ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും.
8 മുതല്‍ 25 ശതമാനം വരെയുളള ആല്‍ക്കഹോള്‍ ഉപഭോഗം അത്ര വലിയ പ്രശ്നമുണ്ടാക്കാതിരിക്കെ 40 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോളിന്‍റെ അളവുളള മദ്യങ്ങള്‍ നിങ്ങളെ മറ്റൊരു ലോകത്തെത്തിച്ചെന്നിരിക്കാം. എന്നാല്‍ ‘ഓഫ്’ ആകുന്നതിനു മുന്‍പ് കഴിക്കുന്ന മദ്യം ഏതാണ് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം..അത്തരത്തിലുളള ചില ബ്രാന്‍ഡുകളിതാ.
സ്‌പിരിറ്റസ് റെക്ടിഫിക്കോവനി
ലോകത്തില്‍ ഏറ്റവുമധികം ആല്‍ക്കഹോളിന്റെ അംശമുള്ള മദ്യമാണ് സ്പിരിറ്റസ് സ്റ്റാവിസ്കി. 96 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്‍റെ അളവ്. അളവില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ നേരിട്ട് സ്വര്‍ഗ്ഗത്തിലെത്താന്‍ സഹായിക്കുന്ന മദ്യമാണിത്.
എവര്‍ക്ലിയര്‍
എവര്‍ ക്ലിയര്‍ എന്നാണ് പേരെങ്കിലും 92 ശതമാനം ആല്‍ക്കഹോളിന്‍റെ അംശമുളള മദ്യമാണ് എവര്‍ ക്ലിയര്‍.
ബാല്‍ക്കന്‍
വലിയ നിറമോ രുചിയോ ഇല്ലാത്ത ബാല്‍ക്കനില്‍ 88 ശതമാനമാണ് ആല്‍ക്കഹോളിന്‍റെ അളവ് .ഇൗ റം കാരണം ഒട്ടേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ആബ്സിന്തെ
ആബ്സിന്തെ ബ്രാന്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്ക് മായികമായ അനുഭവങ്ങളിലൂടെ കടന്നു പോവാം കാരണം ആല്‍ക്കഹോളിന്‍റെ അളവ് വളരെ കൂടുതലുളള ബ്രാന്‍ഡുകളിലൊന്നാണിത്. 85 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്‍റെ അളവ് .
ഡെവിള്‍സ് സ്പ്രിങ്സ് വോഡ്ക
ഡെവിള്‍സ് സ്പ്രിങ്സ് വോഡ്കയില്‍ 80 ശതമാനമാണ് ആല്‍ക്കഹോള്‍. കോക്ടെയ് ലുകളുടെ കൂടെയാണ് കൂടുതലായും ഇത് ഉപയോഗിക്കാറുളളത്.
Food
പാലിന് നിങ്ങളറിയാത്ത ഒരുപാട് ദോഷങ്ങളുമുണ്ട്!

ആരോഗ്യം വർധിപ്പിക്കാനായി എല്ലാവരും പൊതുവെ ആശ്രയിക്കുന്ന ഒന്നാണ് പാൽ. എന്നാൽ നല്ലതിനോപ്പം ദോഷ വശങ്ങളും പാലിനുണ്ട്. പാലും പാലുൽപ്പന്നങ്ങളും ദോഷമായി ഭവിക്കുന്നതെങ്ങനെയെന്നു അറിയാം..
പാൽ ദഹിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന രോഗമാണ് ലാക്ടോസ് ഇൻടോളറൻസ്. പാലോ പാൽ ഉത്പന്നങ്ങളോ കഴിച്ചുകഴിയുമ്പോൾ ഉണ്ടാകുന്ന വയറിളക്കം, മനംപിരട്ടൽ, ഛർദി, ഗ്യാസ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചിലർക്ക് അലർജിയാണ് പാൽ സമ്മാനിക്കുക. തണുക്കും തോറും പാലിന്റെ ഗുണം ദോഷമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ചൂടേറ്റ് പാൽ കുടിക്കാനാണ് നോക്കേണ്ടത്. തിളപ്പിക്കാത്ത പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഷേക്കുകളും മറ്റും ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
Food
തൊടിയിൽ നിൽക്കുന്ന പപ്പായ ഇനി പുച്ഛിച്ച് തള്ളണ്ട; ഗുണങ്ങൾ വിചാരിക്കുന്നതിലുമേറെ..

ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പാടാണെന്നു പറയേണ്ട കാര്യമില്ല. എന്നാൽ പഴവര്ഗങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കാൻ സാധിക്കും.. അതിലേറ്റവും മികച്ച ഓപ്ഷൻ പപ്പായ ആണ്. പപ്പായയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാന്‍ പറ്റിയ മികച്ച ഒരു പഴവര്‍ഗമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. അതുകൊണ്ട് തന്നെ പച്ച പപ്പായ ജ്യൂസ് ആക്കി കുടിച്ചാൽ വളരെ ഗുണമുണ്ടാകും, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്..
നാരുകൾ അടങ്ങിയ ഭക്ഷണമായതുകൊണ്ട് കലോറിയും കുറവാണ്. അതുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കും. അതുപോലെ ദഹനത്തെയും സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാനും പപ്പായ നല്ലതാണ്.
-
Living5 years ago
മുഖത്തെ ഓരോ മറുകിനും ഓരോ ലക്ഷണങ്ങൾ.. മറുക് നോക്കി സ്വഭാവം അറിയാം!
-
Women5 years ago
പഴയ വെള്ളി ആഭരണങ്ങൾ പണച്ചിലവില്ലാതെ ഇനി വെട്ടിത്തിളങ്ങും!
-
Health5 years ago
ആരോഗ്യകരമായ ബന്ധത്തിന് കാത്തുസൂക്ഷിക്കേണ്ട 8 ശീലങ്ങൾ
-
Women5 years ago
ശരീരത്തിൽ ഈ ലക്ഷണങ്ങളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ്!
-
Living5 years ago
ജീവിതവിജയത്തിന്റെ രഹസ്യക്കൂട്ട് അറിയണോ? വലിയ ഗുണങ്ങൾ ഉള്ള ചില ചെറിയ ശീലങ്ങൾ..
-
Tech5 years ago
ഇൻസ്റ്റാഗ്രാമിൽ ക്യാപ്ഷൻ ആണ് താരം! ആകർഷണീയമായ അടികുറുപ്പുകൾ എഴുതാൻ ലളിതമായ വഴികൾ..
-
Food5 years ago
സവാള ഉള്ളി കഴിക്കണം- ഗുണങ്ങൾ ഒരുപാടു കാരണം ഇതാ…
-
Living5 years ago
വെറുതെയിരുന്ന് ബോറടിച്ചോ? വിരസത മാറ്റാൻ 5 മാർഗങ്ങൾ