നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെയും പ്രവർത്തനത്തെയും വളരെയധികം സ്വാധീനിക്കുന്നു. ശരീരത്തിന്റെ നിയന്ത്രണ കേന്ദ്രമെന്ന നിലയിൽ, = തലച്ചോറിനെ ഏറ്റവും മികച്ച പ്രവർത്തന അവസ്ഥയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ കലോറിയുടെ 20% വരെ മസ്തിഷ്കം...
ഒരു കല്യാണത്തിനോ ചടങ്ങിനോ പോകാൻ ഏറെ ആളുകളും തിരഞ്ഞെടുക്കുന്ന വേഷം സാരിയാണ്. സാരിയിൽ ഏത് സ്ത്രീയും അതിസുന്ദരികളാണ്. എന്നാൽ പഴയ പരമ്പരാഗത സാരിയുടുക്കൽ ശൈലികൾ തന്നെയാണോ നിങ്ങൾ പിന്തുടരുന്നത്? യുവതികൾക്ക് പരീക്ഷിക്കാവുന്ന ചില സാരിയുടുക്കൽ സ്റ്റൈലുകൾ...
സ്ത്രീയും പുരുഷനും പൊതുവേ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് സൗഹൃദം.ഒരു നല്ല സുഹൃത്തിനോടാണ് നമ്മള് എപ്പോഴും മനസ് തുറക്കാറുള്ളത്. ചങ്ങാതി നന്നായാല്‍ പിന്നെ കണ്ണാടി എന്തിനാണല്ലേ!. നമുക്കൊരു കൂട്ടുകാരനോ, കൂട്ടുകാരിയോ ജീവിതത്തിലുണ്ടായിരിക്കും. നമ്മുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും...
കേരളത്തിൽ കാലാവസ്ഥ വളരെയധികം മാറിയിരിക്കുന്നു. അധികസമയവും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഈ ചൂടിൽ നിങ്ങൾക്ക് അല്പം ആശ്വാസം ലഭിക്കാൻ വളരെയെളുപ്പം വീട്ടിൽ തന്നെ ഒരു വിഭവം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഫ്രൂട്ട്...
കാപ്പി പലർക്കും ഒരു എനർജി ഡ്രിങ്ക് ആണെന്നു പറയാം. കാരണം കഫീൻ നല്ല ഉണർച്ച മനസിനും ശരീരത്തിനും നൽകുന്നു. അതുകൊണ്ട് തന്നെ പലതരത്തിലുള്ള കാപ്പികൾ എത്ര വില കൊടുത്തും പരീക്ഷിക്കാൻ ആളുകൾ തയ്യാറുമാണ്. ലോകത്തിൽ പല...
ലക്ഷണ ശാസ്ത്രം എന്ന് കേട്ടിട്ടില്ലേ.. മുഖം നോക്കി ഭാവിയും ഭൂതവുമൊക്കെ പറയുന്ന രീതി. അതുപോലെ മറുകുകളുടെ സ്ഥാനം അനുസരിച്ചും നിങ്ങളുടെ സ്വഭാവവും രീതികളും പ്രവചിക്കാൻ സാധിക്കും. ഓരോ മറുകുകൾക്കും ഓരോ കഥകളാണ് പറയാനുള്ളത്. മറുകിന്റെ സ്ഥാനമനുസരിച്ച്...
തലമുടിയുടെ സംരക്ഷണത്തിനും തിളക്കത്തിനുമായാണ് ആളുകൾ ഷാംപൂ ഉപയോഗിക്കുന്നത്. തലയിലെ എണ്ണമയം നീക്കം ചെയ്യാനും ഷാംപൂ ഉപയോഗിക്കാറുണ്ട്. പക്ഷെ ഷാംപൂ ചെയ്തു കഴിഞ്ഞാലും തലയിൽ എണ്ണമയം സ്വാഭാവികമായി ഉണ്ടാകും. ഇതിലൂടെ പ്രതീക്ഷിച്ച ഫലം ഷാംപൂ ഉപയോഗിക്കുന്നതിലൂടെ ലഭിക്കില്ല. ...
പുരുഷ ലക്ഷണമായി കണക്കാക്കുന്ന ഒന്നാണ് താടിയും മീശയും. പല പുരുഷന്മാരും താടിയും മീശയും ഇല്ലാത്തതിൽ വളരെയധികം വിഷമിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസത്തെ പോലും മീശ ഇല്ലാത്തത് തകർത്തുകളയും. എന്നാൽ ഇനി അത്തരം വിഷമങ്ങൾ വേണ്ട..നല്ല കട്ടത്താടിയും മീശയും...
ലിപ്സ്റ്റിക് ഉപയോഗിച്ച് ചുണ്ടുകൾ എത്ര വേണമെങ്കിലും സുന്ദരമാക്കാം. പക്ഷെ അതിനും പരിധിയുണ്ട്. നിറം മങ്ങിയ ചുണ്ടുകൾ എപ്പോഴും നിങ്ങൾക്ക് ലിപ്സ്റ്റിക് ഉപയോഗിച്ച് മറയ്ക്കാൻ സാധിക്കില്ല. എന്തുകൊണ്ടാണ് ചുണ്ടിനു നിറം മങ്ങുന്നതെന്നു ആദ്യം അറിയണം. വൈറ്റമിനുകളുടെ കുറവാണ്...
മനുഷ്യ ശരീരത്തിൽ ഏറ്റവും ആകർഷകമായ ഒരു അവയവം തന്നെയാണ് കണ്ണ്. കണ്ണുകൾക്ക് കഥ പറയാനും വികാരങ്ങൾ പ്രകടിപ്പിക്കാനും സാധിക്കുമെന്നാണ് പറയാറ്. കാരണം ഒരാളുടെ വൈകാരികത അതേപടി പ്രതിഫലിപ്പിക്കാൻ കണ്ണുകൾക്ക് സാധിക്കും. കണ്ണെഴുതി കഴിഞ്ഞാൽ അതിലും ഭംഗിയാണ്....