ഒന്ന് ചിരിച്ചാൽ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഈ ഗുണങ്ങളൊക്കെയാണ്!! ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു – യോഗയിലെ...
സ്ഥിരമായി കമ്പ്യൂട്ടർ ഉപയോക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ . കമ്പ്യൂട്ടർ ആശ്രയമില്ലാതെ ഒരു ജോലിയും മുൻപോട്ട് പോകില്ലന്നുള്ള അവസ്ഥയിൽ എത്തിയിരിക്കുകയാണ് ലോകം. കമ്പ്യൂട്ടർ ഉപയോഗം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളും ചില്ലറയല്ല. വേദന,...
നന്നായി ഉറങ്ങിയാൽ നന്നായി ജീവിക്കാം … ജോലിത്തിരക്കും മാറിയ ജീവിത ശൈലിയും നിങ്ങളുടെ ഉറക്കത്തിന് ഭീഷണിയാകുന്നുണ്ടോ. എങ്കില്‍ അത് വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു. കാരണം മറ്റൊന്നുമല്ല വിഷാദം, നിരാശ,...
കുടിയന്മാരും പുകവലിക്കാരും മക്കളെ സൂക്ഷിക്കുക !!! മാതാപിതാക്കളുടെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും കുട്ടികളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലാ ഗവേഷകരുടെ പഠനം. നിങ്ങൾ മദ്യപാനിയോ പുകവലിക്കാരനോ ആണെങ്കിൽ കുട്ടികൾ പ്രായമാവുമ്പോൾ ഈ ശീലത്തിന് അടിമപ്പെടാൻ...
അലസരായാൽ പ്രായവും കൂടും … കോശങ്ങളും ജീനുകളുമാണ് ഒരാളുടെ പ്രായം നിശ്ചയിക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ അതോടൊപ്പം തന്നെ ശരീരത്തിനകത്തും പുറത്തുമുളള ഒട്ടനവധി ഘടകങ്ങളും മദ്യപാനം, പുകവലി, മാനസികസമ്മര്‍ദ്ദം തുടങ്ങി മറ്റ് നിരവധി കാരണങ്ങളും ഒരാളുടെ പ്രായത്തെ...
സ്മാർട്ട് ഫോണിലെ വെളിച്ചവും ആരോഗ്യവും സ്മാര്‍ട്ട്ഫോണുകളിൽ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പഠനങ്ങൾ. തലച്ചോര്‍, കണ്ണുകൾ, ഉറക്ക ശീലങ്ങൾ എന്നിവയെയാണ് ഈ പ്രകാശം സാരമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തൽ. അഞ്ച് വയസുമുതൽ 17...
എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് കട്ടൻ ചായയും കട്ടൻ കാപ്പിയും.. ഒരു ദിനം തുടങ്ങുന്നത് തന്നെ ഇതിലൂടെയാണ്. ഓരോരുത്തർക്കും ഓരോ താല്പര്യമാണ്, എങ്കിലും രണ്ടിന്റെയും ഗുണവശവും ദോഷവശവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൊഴുപ്പിനെ അറിയിക്കുന്ന ഒരുപാട് അംശങ്ങൾ...
പെട്ടെന്ന് വയർ കുറയ്ക്കാൻ വഴിയുണ്ട് !!! ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും...
ചെറുപ്പം മുതൽ ചിലരിലുണ്ടാകുന്ന ഒരു ശീലമാണ് നഖം കടി. ഇത് നല്ല ശീലമല്ലെന്നു എത്ര പറഞ്ഞാലും അറിയാതെ വാലിയിലേക്ക് വിരൽ പോകും. ചിലർ ടെൻഷൻ, ആകാംക്ഷ തുടങ്ങിയ സാഹചര്യങ്ങളിലാണ് നഖം കടിക്കുന്നത്. ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ...
മുറ്റത്തെ തുളസിക്ക് അര്‍ബുദത്തെ വരെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു നിങ്ങൾക്കറിയാമോ?? തുളസിയിലൂടെ അര്‍ബുദത്തെ നമുക്ക് ആട്ടിപായിക്കാം. നമ്മുടെ പുരാണമായ ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ തുളസിയുടെ ഔഷധ ഗുണത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്. തുളസിക്കു അര്‍ബുദത്തിനെതിരെ പോരാടാന്‍ കഴിയുമത്രെ വെസ്റ്റേണ്‍ കെന്റകി സര്‍വ്വകലാശാലയില്‍...