ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാന്‍!! 1. ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പനേരം വെളളത്തിലിട്ടശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും.2. ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചശേഷം അല്‍പ്പം പാലോ, വെളളമോ ചേര്‍ക്കുക. 3. പൂരിക്ക് കുഴയ്ക്കുന്ന മാവില്‍...
ഇത്തിരി മീൻചാറ് എങ്കിലും ഇല്ലാതെ എങ്ങനെ കഞ്ഞി കുടിക്കാനാ എന്നു പറയുന്നവർ അറിയണം മീൻ കഴിച്ചാലുള്ള ഗുണങ്ങൾ!! ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങൾ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാൻ...
പ്രഭാത ഭക്ഷണം എല്ലാവര്ക്കും ഒരു ദിവസം തുടങ്ങാനുള്ള ഊർജം പകരുകയാണ്. ഇഷ്ടപ്പെട്ട ആഹാരം കഴിച്ച് ദിനം തുടങ്ങുന്നവരാണ് നാമെല്ലാം.. എന്നാൽ ചിലതൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്തവയുണ്ട്. ഒരാളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രഭാത ഭക്ഷണം വലിയ...
സ്ത്രീകൾ എല്ലാ കാര്യത്തിലും മിടുക്കുള്ളവരാണെങ്കിലും സ്വന്തം കാര്യം വരുമ്പോൾ അല്പം മടിയുള്ള കൂട്ടത്തിലാണ്. തിരക്കുകൾക്കിടയിൽ സ്വന്തം ഭക്ഷണം മാറ്റിവയ്ക്കാനും മറന്നുകളയാനും പ്രത്യേക കഴിവാണ് ഇവർക്ക്. എന്നാൽ എന്തുകാരണങ്ങൾ കൊണ്ടായാലും കൃത്യ സമയത്ത് ആഹാരം കഴിക്കാത്തത് സ്ത്രീകളെ...
കൗമാരക്കാരെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് പോഷകാഹാരത്തിന്റെ ലഭ്യത കുറവ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്റെ പ്രത്യാഘാതങ്ങൾ സംഭവിക്കാനും ഇടയുണ്ട്. ഇത് ഏറ്റവും അധികം തടയാന്‍...
ശരീരത്തിൽ എല്ലാ ധാതുക്കളുടെയും അളവ് ആവശ്യത്തിന് അനുസരിച്ച് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളായിരിക്കും അനുഭവിക്കേണ്ടി വരുക. സ്ത്രീകളെ സംബന്ധിച്ച് ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പലർക്കും അതിന്റെ പരിണിത ഫലനങ്ങളെ...
ആരോഗ്യപരമായ പല ഗുണങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. തൈറോയ്ഡിന് ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് പുറമെ തൈറോയ്ഡ് നിയന്ത്രിക്കാൻ മഞ്ഞൾ ചായ ശീലമാക്കൂ.മെച്ചപ്പെട്ട ഓക്സിജന്റെ അളവ്, കുറഞ്ഞ കൊളസ്ട്രോൾ എന്നിവ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞൾ...
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ തലച്ചോറിന്റെ ആരോഗ്യത്തെയും പ്രവർത്തനത്തെയും വളരെയധികം സ്വാധീനിക്കുന്നു. ശരീരത്തിന്റെ നിയന്ത്രണ കേന്ദ്രമെന്ന നിലയിൽ, = തലച്ചോറിനെ ഏറ്റവും മികച്ച പ്രവർത്തന അവസ്ഥയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ കലോറിയുടെ 20% വരെ മസ്തിഷ്കം...
കേരളത്തിൽ കാലാവസ്ഥ വളരെയധികം മാറിയിരിക്കുന്നു. അധികസമയവും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഈ ചൂടിൽ നിങ്ങൾക്ക് അല്പം ആശ്വാസം ലഭിക്കാൻ വളരെയെളുപ്പം വീട്ടിൽ തന്നെ ഒരു വിഭവം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഫ്രൂട്ട്...
കാപ്പി പലർക്കും ഒരു എനർജി ഡ്രിങ്ക് ആണെന്നു പറയാം. കാരണം കഫീൻ നല്ല ഉണർച്ച മനസിനും ശരീരത്തിനും നൽകുന്നു. അതുകൊണ്ട് തന്നെ പലതരത്തിലുള്ള കാപ്പികൾ എത്ര വില കൊടുത്തും പരീക്ഷിക്കാൻ ആളുകൾ തയ്യാറുമാണ്. ലോകത്തിൽ പല...