ജീവിതത്തിൽ എന്തിനോടെങ്കിലും പ്രണയമുള്ളവരാണ് എല്ലാവരും. അതൊരു വ്യക്തിയോടെന്നല്ല, വസ്തുക്കളോടും ആഹാര സാധനങ്ങളോടും ഒക്കെയാകാം. നിത്യ ജീവിതത്തിൽ ചിലർക്ക് ഏറ്റവും ആരാധനയുള്ള ഒരു പാനീയമാണ് കാപ്പി അഥവാ കോഫി. ടെൻഷൻ വരുമ്പോൾ, തലവേദനിക്കുമ്പോൾ, ക്ഷീണം തോന്നുമ്പോളൊക്കെ ഒരു...
എങ്ങനെയെങ്കിലും കിടന്നുറങ്ങണം, എവിടെയെങ്കിലും ചുരുണ്ടുകൂടണം എന്ന് ചിന്തയുള്ളവരാണ് കൂടുതൽ പേരും. പക്ഷെ അങ്ങനെ കിടന്നുറങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യവും ചുരുണ്ടുകൂടും എന്ന കാര്യം അറിയാമോ? കിടപ്പുരീതിക്കനുസരിച്ചാണ് ഒരാളുടെ ഭാഗ്യം എന്ന് പറയപ്പെടുന്നു. വാസ്തുലക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ...
ഡാർക്ക് സർക്കിൾസ്.. ഉറക്കമില്ലായ്മയും സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും സമ്മാനിക്കുന്ന ഓർമപ്പെടുത്തലുകളാണ് അവ. പൊതുവെ ഇരുണ്ട നിറമായതുകൊണ്ടാണ് അവ ഡാർക്ക് സർക്കിൾസ് എന്ന് പറയുന്നതും. എന്നാൽ പൊതുവെ ഒരു ധാരണ യുള്ളതെന്താണെന്നുവെച്ചാൽ ആകെ ബ്രൗൺ നിറത്തിൽ മാത്രമാണ്...
ചിലർക്ക് ദേഷ്യം വന്നാൽ പിന്നെ മുൻപും പിൻപും നോക്കില്ല, മൂക്കിൻ തുമ്പത്താണ് ദേഷ്യം എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? കെട്ടും കണ്ടുമൊക്കെ പരിചയമുള്ള ഒരു കാര്യമാണ് ഈ ദേഷ്യം. സ്വാഭാവിക വികാരമാണെങ്കിൽ പോലും ചിലപ്പോൾ അതിരുവിട്ടു ദേഷ്യപ്പെടുന്നവർ...
രാവിലെ എഴുന്നേൽക്കുന്ന കാര്യം വലിയ ബുദ്ധിമുട്ട് തന്നെയാണ് മിക്കവർക്കും. ഒരു മൂന്നു വട്ടമെങ്കിലും അലാറം സ്നൂസിലാക്കി തിരിഞ്ഞു കിടക്കും. ആകെ ക്ഷീണമെന്നും ജോലിയുടെ ആലസ്യമെന്നുമൊക്കെ ഒഴിവുകഴിവുകൾ പറയാം.. രാവിലെ എങ്ങനെയെങ്കിലും ഉണർന്നാൽ പിന്നെ ഫോണിലും സമൂഹ...
മാനസിക വികാരങ്ങളെ അടക്കി നിർത്തരുത്. അത് പ്രകടിപ്പിക്കാനുള്ളതാണ്. മറ്റുള്ളവരെ ദോഷമായി ബാധിക്കാതെ നമ്മുടെ ആശ്വാസത്തിനായി മാത്രം വികാരപ്രകടനങ്ങൾ നടത്തുന്നത് ആരോഗ്യകരമായ ഒരു കാര്യമാണ്. എന്നാൽ നിയന്ത്രണം വിടുന്ന ഒരു അവസ്ഥ വന്നാലോ? മറ്റുള്ളവരെ ഉപദ്രവിക്കുക, നിയന്ത്രിക്കാൻ...
ചിലരുടെ പ്രധാന പ്രശ്നമാണ് അമിതമായ വിയർപ്പ്. വെറുതെ ഇരിക്കുമ്പോൾ പോലും അമിതമായി വിയർക്കുന്ന ഒരവസ്ഥ.ശരീരം കൂടുതലായി വിയർക്കുന്ന ഈ അവസ്ഥയെ ഹൈപ്പർഹിഡ്രോസിസ് എന്ന പേരിലാണ് വിളിച്ചു വരുന്നത്.അങ്ങനെ നിസാരമായി ഈ പ്രശ്നത്തെ വിട്ടുകളയാനും പറ്റില്ല. പുറത്ത്...
ഓഫീസിൽ മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, പുറത്തുനിന്നും കൊഴുപ്പടങ്ങിയ ആഹാരം..വേറൊന്നും വേണ്ട കുടവയറിനും പൊണ്ണത്തടിക്കും. മറ്റുള്ളവർ ശ്രദ്ധിച്ച് തുടങ്ങുമ്പോഴോ ആഹാ, വയറു ചാടിയല്ലോ എന്ന കമന്റ് കേൾക്കുമ്പോളോ ആയിരിക്കും പലരും സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് തന്നെ. എന്നാൽ...
ജീവിതരീതി രോഗങ്ങൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് ഇപ്പോൾ.എല്ലാവരും തന്നെ തിരക്കേറിയ ജോലിയിലായതിനാൽ ഇത്തരം രോഗങ്ങൾക്ക് സാധ്യതയും അധികമാണ്. ഓഫീസ് ജോലി ചെയ്യുന്നവർ പ്രത്യേകിച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് പൊതുവെ കണ്ടു വരുന്ന ഒന്നാണ് കൈകളിലെ തരിപ്പും വേദനയും....
ഇന്നത്തെ കാലത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ പ്രയാസമാണ്. ജീവിത സാഹചര്യവും തിരക്കും എല്ലാം ചേർന്ന് ബന്ധങ്ങൾ പരിപാലിക്കാൻ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ചിലരെ കണ്ടിട്ടില്ലേ, എഴുപതാം വയസിലും പ്രണയത്തിനും കുസൃതിക്കും ഒട്ടും കുറവുണ്ടാകില്ല. ഇത്തരം ബന്ധങ്ങൾ...