ഒരുപാട് ഗുണങ്ങൾ കോഫി നിങ്ങൾക്ക് നൽകുന്നുണ്ട്. ശാസ്ത്രീയമായി നോക്കിയാൽ കാൻസർ, പ്രമേഹം, വിഷാദം, കരളിന്റെ സിറോസിസ്, മുതലായവ തടയുന്നതിൽ കോഫിയുടെ പങ്ക് വളരെ വലുതാണ്. അതുപോലെ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും കോഫിയിൽ ഉണ്ട്. എന്നാൽ ഇതിനൊക്കെ അപ്പുറം...
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകെയുള്ള ആശ്വാസമാണ് രാത്രിയിലെ ഉറക്കം. പക്ഷെ രാത്രിമുഴുവൻ ഉറങ്ങിയിട്ടും ഉണരുമ്പോൾ ക്ഷീണിതനായി തലേ ദിവസം ഉണ്ടായിരുന്നതിന്റെ ഇരട്ടി സമ്മർദ്ദം അനുഭവിക്കുന്നത് ചിന്തിക്കാൻ സാധിക്കുമോ? പക്ഷെ അത് ഒരു യാഥാർഥ്യമാണ്. പലരും ഇത്തരത്തിൽ വളരെ...
ശരീരം നന്നായി കാത്തുസൂക്ഷിക്കുക എന്നാൽ ഇരിപ്പിലും നടപ്പിലുമൊക്കെ ഒരുപാട് ശ്രദ്ധിക്കണം എന്നുകൂടിയാണ് ഓർമിപ്പിക്കുന്നത്. നമ്മൾ അലസമായി കരുതുന്ന ചില ശരീര രീതികൾ നിങ്ങളെ കാര്യമായി ബാധിച്ചേക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീര...
തുടയിൽ കൊഴുപ്പടിയുന്നതിന്റെ പ്രധാന പ്രശ്നം അത് നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ അല്പം നടക്കാനോ ഒന്നും അനുവദിക്കില്ല എന്നുള്ളതാണ്. നടന്നു കഴിഞ്ഞാൽ തുടകൾ തമ്മിലുരസി മുറിവുണ്ടാകും. വലിയ പ്രയാസമാണ് ഈ അവസ്ഥ. എന്നാൽ നിങ്ങൾക്ക് ദൃഢനിശ്ചയം...
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ആരോഗ്യമുള്ളവരാണ്. മരണനിരക്ക് നോക്കിയാൽ തന്നെ ദമ്പതികളുടെ കാര്യത്തിൽ മിക്കപ്പോഴും പുരുഷനാണ് ആദ്യം മരണമടയുക. സ്ത്രീകൾ ചെറുപ്പം മുതൽ ആരോഗ്യത്തോടെയാണ് വളരുന്നത്. ആരോഗ്യ കാരണങ്ങൾ ഭാഗികമായി ജൈവശാസ്ത്രപരമാണെങ്കിലും പുരുഷന്മാരുടെ ആരോഗ്യത്തോടുള്ള സമീപനത്തിനും...
ഈ നിമിഷത്തിൽ ജീവിക്കൂ എന്ന് പറഞ്ഞാൽ എത്രപേർക്ക് അതിനു സാധിക്കും എന്നത് വ്യക്തമല്ല. കാരണം, മിക്കവാറും ആളുകൾ അവരുടെ ജീവിതം തള്ളിനീക്കുന്നത് കഴിഞ്ഞുപോയ കാലത്തിന്റെ നഷ്ടങ്ങളിലും വരാനിരിക്കുന്ന ജീവിതത്തിന്റെ കഷ്ടങ്ങളുമൊക്കെ ഓർത്താണ്. അങ്ങനെ ചിന്തിക്കുമ്പോൾ അസംതൃപ്തി...
ഭാരം കുറയ്ക്കാൻ കുറുക്കുവഴിയോ മാന്ത്രിക മാർഗമോ ഇല്ല..അതിനു ആത്മസമർപ്പണം ആവശ്യമാണ്. പരിശ്രമം, സ്ഥിരോത്സാഹം, ശീലങ്ങളുടെ മാറ്റം എന്നിവയെല്ലാം ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ കഴിയാത്തതിന്റെ കാരണം ചില പ്രധാന ശീലങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാകാത്തതാണ് എന്ന് ആദ്യം...
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരിൽ നിന്ന് ഒലിവ് ഓയിലിന് ലഭിക്കുന്ന അംഗീകാരങ്ങൾ അമ്പരപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഇത് അമ്പരപ്പെടുത്തുന്നത്. ഒട്ടേറെ ഗുണങ്ങൾ ഒലിവു ഓയിൽ കൊണ്ട് സ്ത്രീകൾക്കുണ്ട്, പക്ഷെ പലരും അതിൽ ബോധവാന്മാരല്ലെന്ന്...
ബന്ധങ്ങൾക്ക് അടിസ്ഥാനമില്ലെങ്കിൽ ഒരു തന്നെ അത് ബാധിക്കും. പ്രണയബന്ധങ്ങളിൽ ഇപ്പോഴും സംഭവിക്കുന്ന ഒന്നാണിത്. ദോഷകരമായി ബാധിക്കുന്ന ബന്ധം തിരിച്ചറിയാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും ചിലർ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടും....
ഇന്ന് വളരെയധികം ആളുകളും ജീവിക്കുന്നത് നിരാശയിലാണ്. പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അധികമാളുകളും വിഷാദത്തിലേക്ക് കൂപ്പുകുത്തി ജീവിതം സ്വയം നശിപ്പിക്കുന്നവരാണ്. ജോലിയിലെ പ്രശ്നങ്ങൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, ബന്ധങ്ങൾ, സമ്മർദ്ദം അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ..എന്നാൽ...