വസ്ത്രങ്ങളുടെ പരിപാലനം വലിയ വെല്ലുവിളിയാണ്. നിറം മങ്ങാതെ, തുണി മോശമാകാതെ ഒരു വസ്ത്രം കാത്തുസൂക്ഷിക്കുന്നത് വളരെ കഠിനം തന്നെയാണ്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ തുണികൾ കേടുപാടുകൾ ഇല്ലാതെ പുത്തനായി തന്നെ വര്‍ഷങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. അതിനായുള്ള...
ജീവിതത്തിൽ ചില പുതിയ അധ്യായങ്ങൾ തുടങ്ങേണ്ടതുണ്ട്..ചില മാറ്റങ്ങൾ, ചില പുത്തൻ തുടക്കങ്ങൾ, അങ്ങനെ ചിലത്..ഇടയ്ക്ക് നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നവീകരിക്കുകയും പുനർനിർണ്ണയിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉൾപ്പെടുത്താവുന്ന ചില ശീലങ്ങൾ...
സ്ത്രീയും പുരുഷനും പൊതുവേ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ് സൗഹൃദം.ഒരു നല്ല സുഹൃത്തിനോടാണ് നമ്മള് എപ്പോഴും മനസ് തുറക്കാറുള്ളത്. ചങ്ങാതി നന്നായാല്‍ പിന്നെ കണ്ണാടി എന്തിനാണല്ലേ!. നമുക്കൊരു കൂട്ടുകാരനോ, കൂട്ടുകാരിയോ ജീവിതത്തിലുണ്ടായിരിക്കും. നമ്മുടെ എല്ലാ സങ്കടങ്ങളും പ്രശ്നങ്ങളും...
ലക്ഷണ ശാസ്ത്രം എന്ന് കേട്ടിട്ടില്ലേ.. മുഖം നോക്കി ഭാവിയും ഭൂതവുമൊക്കെ പറയുന്ന രീതി. അതുപോലെ മറുകുകളുടെ സ്ഥാനം അനുസരിച്ചും നിങ്ങളുടെ സ്വഭാവവും രീതികളും പ്രവചിക്കാൻ സാധിക്കും. ഓരോ മറുകുകൾക്കും ഓരോ കഥകളാണ് പറയാനുള്ളത്. മറുകിന്റെ സ്ഥാനമനുസരിച്ച്...
ജീവിതത്തിൽ ഒരിക്കലെങ്കിലും കള്ളം പറയാത്തവരായി ആരുമില്ല. എന്നാൽ ഇതിൽ കൂടുതൽ അപവാദം കേൾക്കുന്നത് സ്ത്രീകളാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ അധികമായി കള്ളങ്ങൾ പറയുന്നു എന്നാണ് പൊതുവെ ധാരണ. എന്നാൽ ഇതിനു വിപരീതമായ ചില കാര്യങ്ങളാണ് വിദേശത്ത്...
പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയാറില്ലേ.. എന്നാൽ പ്രായവും ബാധകമല്ല എന്നാണു കുറച്ച് കാലമായുള്ള ചില ബന്ധങ്ങൾ സൂചിപ്പിക്കുന്നത്. കാരണം പുരുഷന്മാർ കൂടുതലും പ്രണയത്തിലാകുന്നത് പ്രായത്തിനു മുതിർന്ന സ്ത്രീകളുമായാണ്. ഇത് മുൻപും ഉള്ള പ്രവണത തന്നെയാണ്,...
സ്വന്തമായി ഒരു വീട്..അതെല്ലാവരുടെയും സ്വപ്നമാണ്. പലരും ഒരുപാട് സ്വപ്നങ്ങളും കണക്കുകൂട്ടലുകളുമായാണ് വീട് പണിതുയർത്തുന്നത്. വീടിന്റെ മുറികൾ അലങ്കരിക്കുന്നതും ടൈലിന്റെ നിറവും എല്ലാം നേരത്തെ തന്നെ പ്ലാൻ ചെയ്യും. അത് പുതിയ ട്രെന്റിന് അനുസരിച്ച് ചെയ്യുകയുമാകാം....
പ്രായമാകുമ്പോൾ കൂടുതൽ പക്വതയോടെ ആളുകളോട് സംസാരിക്കാനും സമൂഹത്തിൽ പെരുമാറാനും ആളുകൾ പഠിക്കും. ഇത് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ എത്ര വിദ്യാഭ്യാസമുള്ളവരായാലും ചിലപ്പോഴൊക്കെ പൊതുസമൂഹത്തിൽ ചോദിക്കാൻ പാടില്ലാത്ത ചില ചോദ്യങ്ങൾ വന്നു വീഴും. ഇത് നിയന്ത്രിക്കാൻ...
ആളുകൾ ഏറ്റവുമധികം പഠിച്ചിരിക്കേണ്ട ഒരു ശീലമാണ് നന്നായി സംസാരിക്കുക എന്നത്. സംസാരിക്കാൻ അറിയാം, പക്ഷെ അതെങ്ങനെ എന്ന് മാത്രം അറിയില്ല പലർക്കും. വരെ ചെറിയ സംഭാഷങ്ങളിലൂടെ നമുക്ക് നമ്മുടെ വ്യക്തിത്വം പ്രകടിപ്പിക്കാനും ആളുകളെ ആകർഷിക്കാനും സാധിക്കും....
ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്താണ്? ഒന്നല്ല, ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷെ പലപ്പോഴും പലർക്കും പങ്കാളിയുമായുള്ള ബന്ധത്തെ അത്ര സുഖകരമായി കൊണ്ടുപോകാൻ സാധിക്കില്ല. ബന്ധം നിലനിർത്താൻ ചില ചെറിയ നിയമങ്ങൾ പാലിച്ചാൽ മതി. വളരെ ദൃഢമായി...