ചിലർക്ക് ദേഷ്യം വന്നാൽ പിന്നെ മുൻപും പിൻപും നോക്കില്ല, മൂക്കിൻ തുമ്പത്താണ് ദേഷ്യം എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? കെട്ടും കണ്ടുമൊക്കെ പരിചയമുള്ള ഒരു കാര്യമാണ് ഈ ദേഷ്യം. സ്വാഭാവിക വികാരമാണെങ്കിൽ പോലും ചിലപ്പോൾ അതിരുവിട്ടു ദേഷ്യപ്പെടുന്നവർ...
പൊക്കം കൂടി,ശബ്ദത്തിനു കനം വെച്ച് കവിളിൽ ചെറിയ കുരുക്കളുമായി നിൽക്കുന്ന മകൻ പലർക്കും അത്ഭുതമാണ്..കൗമാരത്തിലേക്ക് പെൺകുട്ടികൾ കടക്കുന്നത് പോലെ വളരെ പ്രയാസമുള്ള ഒരു ഘട്ടം തന്നെയാണ് ആൺകുട്ടികൾക്കും ഇത്. 13,14 പ്രായത്തിലാണ് ആൺകുട്ടികൾ കൗമാരത്തിലേക്ക്...
നമുക്ക് ഒരാളോട് സ്നേഹം പ്രകടിപ്പിക്കാൻ ഒരുപാട് വഴികളുണ്ട്. പക്ഷേ സ്നേഹം ലഭിക്കുന്നയാൾക്ക് അത് അനുഭവിക്കാൻ സാധിക്കുന്ന ഒരേയൊരു സ്നേഹപ്രകടനമേ ഉള്ളു.അത് ആലിംഗനമാണ്.ഒരു കെട്ടിപിടിത്തത്തിൽ ഒരു ലോകം തന്നെ എതിരെ നിൽക്കുന്നയാൾക്ക് സമ്മാനിക്കാൻ സാധിക്കും. ആത്മബന്ധവും ആത്മവിശ്വാസവുമൊക്കെ...
തലച്ചോറിന്റെ കാര്യം വലിയ രസമാണ്. നമ്മളൊന്ത് ചെയ്താലും അതങ്ങനെ സൂക്ഷിച്ച് വയ്ക്കും. എന്തെങ്കിലും പുതിയ കാര്യം ചെയ്യുമ്പോൾ അത് സൂക്ഷിച്ച് വെച്ചിട്ട് വീണ്ടും അത് തന്നെ ചെയ്യുമ്പോൾ പ്രത്യേകതയൊന്നുമില്ലാതെ ഒരു ശീലമാക്കി മാറ്റും തലച്ചോർ. അതുകൊണ്ട്...
ഇന്നത്തെ കാലത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ പ്രയാസമാണ്. ജീവിത സാഹചര്യവും തിരക്കും എല്ലാം ചേർന്ന് ബന്ധങ്ങൾ പരിപാലിക്കാൻ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ചിലരെ കണ്ടിട്ടില്ലേ, എഴുപതാം വയസിലും പ്രണയത്തിനും കുസൃതിക്കും ഒട്ടും കുറവുണ്ടാകില്ല. ഇത്തരം ബന്ധങ്ങൾ...
ഞായറാഴ്ച ദിവസത്തിനായി കാത്തിരിക്കുന്നവരാണ് നമ്മൾ. വെറുതെയിരിക്കാനും സിനിമയും നെറ്ഫ്ലിക്സ് സീരീസുകളും കാണാനും വെറുതെ കിടന്നുറങ്ങാനുമൊക്കെയാണ് എല്ലാവരും ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. പിറ്റേന്ന് ഓഫീസിലേക്ക് മടുപ്പോടെയും ഞായറിന്റെ ആലസ്യത്തോടെയുമാണ് പോകാറുള്ളതും. എന്നാൽ വീക്കെൻഡ് എന്നതിന് പകരം ആഴ്ചയുടെ തുടക്കമായി...
മടുപ്പുളവാക്കുന്ന ജോലി, സമ്മർദ്ദം, സഹൃദങ്ങളിലെ വിള്ളലുകൾ, ബന്ധങ്ങളുടെ ഉലച്ചിൽ..ഇങ്ങനെ ആകെ മടുത്ത് നിൽക്കുന്ന അവസ്ഥയിലാണോ നിങ്ങൾ ? ഇന്ന് പലരും അനുഭവിക്കുന്ന ഒരു മാനസിക അവസ്ഥയാണിത്. മറ്റൊരു പ്രശ്നവും കാണില്ല. പക്ഷെ പൊരുത്തപ്പെടാനാകാത്ത ഒരു ലോകത്ത്...
കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിവാഹേതര ബന്ധങ്ങൾ. ചിലർ സാഹചര്യം കൊണ്ടും ചിലർ പ്രണയിച്ച് ഒന്നിക്കാൻ സാധിക്കാതെ വിവാഹ ശേഷവും തുടരുന്ന ഇത്തരം ബന്ധങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊലപാതകം, കുഞ്ഞുങ്ങളെ...