അത്ഭുതകരമായ ഒരുപാട് സൃഷ്ടികളും നിർമിതികളും പൂർവികർ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. ചരിത്ര താളുകളിൽ അത്ഭുതം നിറച്ച് നിൽക്കുന്ന ഒട്ടേറെ സ്മാരകങ്ങളിൽ വളരെ ശ്രദ്ധേയവും അപൂർവതകൾ നിറഞ്ഞതുമായ ഒരു കോട്ടയുണ്ട്, അങ്ങ് ശ്രീലങ്കയിൽ. സിഗിരിയ.. രാമായണം കഥകളുടെ പീഠഭൂമി...
ആളുകളെ മറ്റുള്ളവരുമായി അകറ്റുന്ന ഒരു വസ്തുവായി മാറിയിരിക്കുകയാണ് ഹെഡ്സെറ്റ്.. ആളുകളോട് സംസാരിയ്ക്കാതെ ഹെഡ്സെറ്റ് ചെവിയിൽ തിരുകി നിങ്ങൾക്ക് ഒരു ബന്ധം അവസാനിപ്പിക്കാം.. ചുറ്റുമുള്ള ഒരുപാട് ആളുകളെ അകറ്റാം.. സ്വന്തമായി ഒരു ലോകത്തേക്ക് ചേക്കേറാം..ഇങ്ങനെ ഹെഡ്സെറ്റ് സദാസമയം...
മുൻപൊക്കെ ചില ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും അടയാളമായി ഉപയോഗിച്ചിരുന്നതാണ് മൂക്കുത്തി. എന്നാൽ ഇന്ന് ഫാഷൻ ലോകത്ത് ഏറ്റവും പരീക്ഷണങ്ങൾ നടക്കുന്ന ഒരിടമായി മാറി. ഭംഗിയും നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതീകവുമൊക്കെയായ മൂക്കുത്തി സ്ത്രീകളുടെ കന്യകാത്വത്തിനെ വെളിവാക്കുന്ന അടയാളമാണെന്നാണ് വിശ്വാസം. ...
പ്രഭാത ഭക്ഷണം എല്ലാവര്ക്കും ഒരു ദിവസം തുടങ്ങാനുള്ള ഊർജം പകരുകയാണ്. ഇഷ്ടപ്പെട്ട ആഹാരം കഴിച്ച് ദിനം തുടങ്ങുന്നവരാണ് നാമെല്ലാം.. എന്നാൽ ചിലതൊക്കെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്തവയുണ്ട്. ഒരാളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രഭാത ഭക്ഷണം വലിയ...
ഒന്നിരിക്കാൻ പാടുപെടുന്നവരെ കാണുമ്പോൾ സ്വാഭാവികമായും ആളുകൾ ചോദിക്കുന്ന കാര്യമാണ്, നിനക്കെന്താ മൂലക്കുരു ഉണ്ടോ എന്ന്.. ഒരു തരത്തിൽ പറഞ്ഞാൽ ശെരിയാണ്.മൂലക്കുരു അഥവാ പൈൽസ് ഉണ്ടാക്കുന്ന വിഷമങ്ങൾ ചില്ലറയല്ല. ഒന്നിരിക്കാൻ പോയിട്ട് നിൽക്കാൻ പോലും സമ്മതിക്കില്ല ഈ...
സ്ത്രീകൾ എല്ലാ കാര്യത്തിലും മിടുക്കുള്ളവരാണെങ്കിലും സ്വന്തം കാര്യം വരുമ്പോൾ അല്പം മടിയുള്ള കൂട്ടത്തിലാണ്. തിരക്കുകൾക്കിടയിൽ സ്വന്തം ഭക്ഷണം മാറ്റിവയ്ക്കാനും മറന്നുകളയാനും പ്രത്യേക കഴിവാണ് ഇവർക്ക്. എന്നാൽ എന്തുകാരണങ്ങൾ കൊണ്ടായാലും കൃത്യ സമയത്ത് ആഹാരം കഴിക്കാത്തത് സ്ത്രീകളെ...
ബ്ലാക്ക്ഹെഡ്സ് ഒരു വലിയ പ്രശ്നമാണ്. മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് അല്പം പൊടികൈകളുപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കും. എന്നാൽ ചുണ്ടിനു താഴെ താടിയിൽ വന്നാലോ ?നിങ്ങൾ അവ എത്രത്തോളം നീക്കം ചെയ്യുന്നുവോ അത്രയധികം അവ വീണ്ടും ദൃശ്യമാകും....
മുടന്തൻ ഉത്തരങ്ങൾ നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ, നിങ്ങൾക്ക് മുടന്തൻ ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല. ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു എന്ന് മാത്രമാണോ നിങ്ങൾ പങ്കാളിയോട് ചോദിക്കാറുള്ളത്? പതിവായി ആ ഒരു ചോദ്യത്തിൽ നിങ്ങൾ വിശേഷങ്ങൾ തിരക്കുന്നത് ഒതുക്കുകയാണോ ചെയ്യുന്നത്?...
കിടക്കുന്നതിന് മുൻപ് ഒരു സൗന്ദര്യ സംരക്ഷണമൊക്കെ പെൺകുട്ടികൾക്ക് പതിവാണ്. പക്ഷെ, മുടിയെ അത്ര കാര്യമായി പരിചരിക്കാറുമില്ല. വെറുതെ ഒരു ബൺ ഉപയോഗിച്ച് കെട്ടിവയ്ക്കുകയോ അഴിച്ചിടുകയോ ചെയുന്നു. നിങ്ങൾക്ക് വരണ്ടതും പൊട്ടുന്നതുമായ മുടിയാണെങ്കിൽ കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കുകയും....
തലച്ചോർ ഒരു വിരുതനാണ്. നിങ്ങൾ ഒരു പ്രവർത്തിയിൽ എത്രമാത്രം മുഴുകുന്നു അത്രത്തോളം ആക്റ്റീവ് ആയിരിക്കും തലച്ചോറും. നിങ്ങൾ എത്രത്തോളം ഒരു കാര്യം പരിശീലിക്കുന്നു, അല്ലെങ്കിൽ ഒരു ഭാഷ സംസാരിക്കുന്നു, അത്രത്തോളം ഉണർവോടെ തലച്ചോർ അത് ഓർത്തവയ്ക്കും....