തലച്ചോറിന്റെ കാര്യം വലിയ രസമാണ്. നമ്മളൊന്ത് ചെയ്താലും അതങ്ങനെ സൂക്ഷിച്ച് വയ്ക്കും. എന്തെങ്കിലും പുതിയ കാര്യം ചെയ്യുമ്പോൾ അത് സൂക്ഷിച്ച് വെച്ചിട്ട് വീണ്ടും അത് തന്നെ ചെയ്യുമ്പോൾ പ്രത്യേകതയൊന്നുമില്ലാതെ ഒരു ശീലമാക്കി മാറ്റും തലച്ചോർ. അതുകൊണ്ട്...
ഇന്നത്തെ കാലത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ വലിയ പ്രയാസമാണ്. ജീവിത സാഹചര്യവും തിരക്കും എല്ലാം ചേർന്ന് ബന്ധങ്ങൾ പരിപാലിക്കാൻ ആളുകൾക്ക് പ്രയാസമാണ്. എന്നാൽ ചിലരെ കണ്ടിട്ടില്ലേ, എഴുപതാം വയസിലും പ്രണയത്തിനും കുസൃതിക്കും ഒട്ടും കുറവുണ്ടാകില്ല. ഇത്തരം ബന്ധങ്ങൾ...
ഞായറാഴ്ച ദിവസത്തിനായി കാത്തിരിക്കുന്നവരാണ് നമ്മൾ. വെറുതെയിരിക്കാനും സിനിമയും നെറ്ഫ്ലിക്സ് സീരീസുകളും കാണാനും വെറുതെ കിടന്നുറങ്ങാനുമൊക്കെയാണ് എല്ലാവരും ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. പിറ്റേന്ന് ഓഫീസിലേക്ക് മടുപ്പോടെയും ഞായറിന്റെ ആലസ്യത്തോടെയുമാണ് പോകാറുള്ളതും. എന്നാൽ വീക്കെൻഡ് എന്നതിന് പകരം ആഴ്ചയുടെ തുടക്കമായി...
പൊതുസ്ഥലത്ത് വളരെ ശാന്തമായ ഒരു പാർട്ടി നടക്കുമ്പോൾ പെട്ടെന്ന് ഉയരുന്ന കരച്ചിൽ, വായിൽനിന്നും പൊട്ടിത്തെറിച്ച് വീഴുന്ന വാക്കുകൾ.. നോക്കുമ്പോൾ കാണാം ക്ഷുഭിതയായ മകനെ, അല്ലെങ്കിൽ മകളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ട് അവരുടെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന ഒരു...
മടുപ്പുളവാക്കുന്ന ജോലി, സമ്മർദ്ദം, സഹൃദങ്ങളിലെ വിള്ളലുകൾ, ബന്ധങ്ങളുടെ ഉലച്ചിൽ..ഇങ്ങനെ ആകെ മടുത്ത് നിൽക്കുന്ന അവസ്ഥയിലാണോ നിങ്ങൾ ? ഇന്ന് പലരും അനുഭവിക്കുന്ന ഒരു മാനസിക അവസ്ഥയാണിത്. മറ്റൊരു പ്രശ്നവും കാണില്ല. പക്ഷെ പൊരുത്തപ്പെടാനാകാത്ത ഒരു ലോകത്ത്...
കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിവാഹേതര ബന്ധങ്ങൾ. ചിലർ സാഹചര്യം കൊണ്ടും ചിലർ പ്രണയിച്ച് ഒന്നിക്കാൻ സാധിക്കാതെ വിവാഹ ശേഷവും തുടരുന്ന ഇത്തരം ബന്ധങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊലപാതകം, കുഞ്ഞുങ്ങളെ...
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് കേട്ടിട്ടില്ലേ? ആണിനേയും പെണ്ണിനേയും സംബന്ധിച്ച് അവരുടെ ജീവിതാഭിലാഷമാണ് ആ ദിനം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരു ജീവിതം പങ്കിടാൻ തുടങ്ങുകയാണ്. പുരുഷനെ സംബന്ധിച്ച് അവർക്ക് അധികം ടെൻഷൻ ആവശ്യമില്ല. കാരണം സ്വന്തം വീട്ടിലേക്ക്,...
ഉരുളക്കിഴങ്ങു ചോളം പിരളൻ 1. ഉരുളക്കിഴങ്ങ് – അരക്കിലോ 2. ചോളം ഉതിർത്തെടുത്ത ചോളമണികൾ – അരക്കിലോ 3. സവാള – ഒന്ന് വെളുത്തുള്ളി – നാല് അല്ലി വറ്റൽമുളക് – രണ്ട്–മൂന്ന് ഗ്രാമ്പൂ –...
ബോളിവുഡ് താരം ഭൂമി പട്നേക്കറിന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഗ്രാമി അവാർഡ്സിൽ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രവുമായുള്ള സാമ്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
Welcome to WordPress. This is your first post. Edit or delete it, then start writing!