എപ്പോഴും തുമ്മലും ചീറ്റലും തന്നേ..ഈ പരാതി കേൾക്കാത്ത ചുരുക്കം ആളുകളെ കാണു. കാലാവസ്ഥയും അലർജിയുമൊക്കെയായി ഇപ്പോഴും തുമ്മലും ജലദോഷവുമുള്ള ആളുകളുണ്ട്. അലർജി ആയതുകൊണ്ട് തന്നെ അത് പെട്ടെന്ന് വിട്ടുമാറുകയുമില്ല. മഞ്ഞ്, തണുപ്പ്, പൊടി, പുക, പൂമ്പൊടി,...
ശരീരത്തിലെ മറുകുകള്‍ ഇല്ലാതാക്കാന്‍ ചില എളുപ്പ വിദ്യകള്‍ നമ്മുടെ ശരീരത്തില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് മറുകുകള്‍. ഈ മറുകുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ ഇവയെക്കുറിച്ച് നമ്മള് ആകുലപ്പെടാറുണ്ട്. പലരും മറുകുകള്‍ ശസ്ത്രക്രിയ ചെയ്ത മാറ്റാനും ശ്രമിക്കാറുണ്ട്....
ഉറക്കം എട്ടു മണിക്കൂറിൽ താഴെയുള്ളവർക്ക് വിഷാദരോഗത്തിന് സാധ്യത ആരോഗ്യമുള്ള ഒരാള്‍ ദിവസം എട്ടു മണിക്കൂര്‍ നേരം ഉറങ്ങണം എന്നാണു വൈദ്യശാസ്ത്രം പറയുന്നത്. നമ്മുടെ ഉറക്കവും ശാരീരികമാനസിക പ്രവര്‍ത്തനങ്ങളും തമ്മില്‍ അഭേദ്യബന്ധമാണുള്ളത്. അതിനാല്‍ത്തന്നെ ഉറക്കം വേണ്ടത്ര ലഭിക്കാതെ...
കാണാന്‍ എത്ര സുന്ദരമായി ഒരുങ്ങിയാലും വിയര്‍പ്പുനാറ്റം ഉണ്ടെങ്കില്‍ തീര്‍ന്നില്ലേ. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. ഓഫിസിലോ യാത്രയിലോ എന്തിനു വീട്ടിലോ വെറുതെയിരിക്കുമ്പോള്‍ പോലും...
പല്ലുകൾക്ക് തൂവെള്ള നിറം ലഭിക്കാൻ 1. പല്ല് വെളുപ്പിക്കാന്‍ പഴത്തൊലി നല്ലതാണ്. പഴത്തൊലി ഒന്നോ രണ്ടോ മിനിറ്റ് പല്ലില്‍ ഉരച്ചാല്‍ തൂവെള്ള നിറമുള്ള പല്ലുകള്‍ ലഭിക്കും. 2. കടുംചുവപ്പു നിറത്തിലുള്ള സ്ട്രോബറി പല്ലിന് തിളക്കം കൂട്ടാന്‍...
നോട്ടം കണ്ടാൽ അറിയാം അവന്റെ കള്ളലക്ഷണം എന്ന് കേട്ടിട്ടില്ലേ? അതൊരു സത്യമാണ്. കണ്ണുകളുടെ ചലനവും നോട്ടവും ഒരാളുടെ സ്വഭാവം വ്യക്തമാക്കും. പുരുഷന്മാരുടെ ചില നോട്ടങ്ങൾ അറിഞ്ഞിരുന്നാൽ സ്ത്രീകൾക്ക് പല പ്രശ്നങ്ങളെയും ഒഴിവാക്കാൻ സാധിക്കും. സ്ത്രീ സൗന്ദര്യമാണ്...
സുന്ദരമായ പാഠങ്ങൾ ഏത് സ്ത്രീകളുടെയും സ്വപ്നമാണ്. സ്ത്രീസൗന്ദര്യം കാലിലാണ് എന്ന് പറയാം. കാരണം എത്ര വൃത്തിയോടെയും വെടുപ്പോടെയും നിങ്ങൾ കാലുകൾ പരിപാലിക്കുന്നുവെന്നു ആളുകൾ ശ്രദ്ധിക്കും.. പ്രത്യേകിച്ച് പുരുഷന്മാർ. പാദങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നമാണ് വിണ്ടുകീറൽ....
പണ്ടൊക്കെ പാദങ്ങൾക്ക് സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്നതിൽ നിന്നും ഒരു ഫാഷൻ സിംബലായി മാറിയിരിക്കുകയാണ് ചെരുപ്പ്.. പല വൈവിധ്യങ്ങളിലും നിറങ്ങളിലും മെറ്റീരിയലുകളിലും ചെരുപ്പുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വെറുതെ ഭംഗി കണ്ട് ചെരുപ്പ് വാങ്ങുന്നതിൽ അപാകതകൾ സംഭവിക്കാം.....
മുടിയുടെ ആരോഗ്യം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനമാണ്. കഷണ്ടി കയറിയാൽ അത് പുരുഷനെ വലിയ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിയിടും.. മുടി കൊഴിയുന്നത് സ്ത്രീകളെ സംബന്ധിച്ച് വലിയെ വേവലാതിയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിലും കഷണ്ടിയും...
മുഖക്കുരു സ്ത്രീകളുടെ വില്ലനാണ്. എന്തെങ്കിലും ചടങ്ങുകൾക്ക് പോകാൻ തയ്യാറെടുക്കുന്പോൾ മുഖത്ത് കൃത്യമായി കക്ഷി വന്നിരിക്കും.. ചിലർക്കാണെങ്കിൽ സ്ഥിരമായി മുഖക്കുരു തന്നെ..പലതും പയറ്റിയിട്ടും മുഖക്കുരു മാറുന്നില്ലെങ്കിൽ ടൂത്ത്പേസ്റ്റ് കൊണ്ടൊരു പ്രയോഗമുണ്ട്.. ടൂത്ത് പേസ്റ്റ് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കുന്നു....