Health5 years ago
നെഞ്ചെരിച്ചില്‍ അറിയേണ്ടതെല്ലാം
മാറിയ ജീവിത രീതികള്‍ കാരണം ചെറുപ്പക്കാരിലും മുതിര്‍ന്നവരിലുമെല്ലാം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് നെഞ്ചെരിച്ചില്‍. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം നന്നായി ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് അങ്ങനെ...