Living5 years ago
സന്യാസിമാർ കാവി വസ്ത്രം ധരിക്കുന്നതിനു പിന്നിലെ രഹസ്യം
സന്യാസിമാർ കാവി വസ്ത്രം ധരിക്കുന്നതിനു പിന്നിലെ രഹസ്യം നിറങ്ങള്‍ക്ക് എന്നും ഇന്ത്യന്‍ സമൂഹത്തില്‍ സവിശേഷ സ്വാധീനം തന്നെയുണ്ട്. ഒരുപാട് നിറവൈവിധ്യത്തില് അഭിരമിക്കുന്നവരാണ് ഭാരതീയരെങ്കിലും കാവിയ്ക്ക് സന്യാസി സമൂഹവും പൊതുസമൂഹവും നല്കുന്ന പദവിയും ആദരവും മറ്റെന്തിനെക്കാളും വലുതാണ്....