Health5 years ago
ഒന്ന് ചിരിച്ചാൽ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഈ ഗുണങ്ങളൊക്കെയാണ്!!
ഒന്ന് ചിരിച്ചാൽ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഈ ഗുണങ്ങളൊക്കെയാണ്!! ചിരി കൊണ്ട് ആയുസ്സ് വര്‍ദ്ധിപ്പിക്കാം എന്ന് പറയാറുണ്ട്. എന്നാല്‍ ചിരി ഒരു മരുന്ന് കൂടിയാണ്. ചിരിയുടെ കൂടുതല്‍ ആരോഗ്യഗുണങ്ങളെ കുറിച്ച് മനസ്സിലാക്കാം.. രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു – യോഗയിലെ...