Food5 years ago
ചൂടുവെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ!!
ദാഹമകറ്റാന്‍ തണുത്ത വെള്ളം കുടിക്കാന്‍ തല്പര്യപ്പെടുന്നവരാണ് ഏറെയും. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അതുകൊണ്ടുതന്നെ ശീതളപാനീയങ്ങള്‍ക്ക് ഇക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ തണുത്തവെള്ളം കുടിക്കുന്നതിനേക്കാള്‍ ആരോഗ്യകരം ചെറുചൂടുവെള്ളമാണ്. തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനു പലവിധത്തില്‍ പ്രയോജനപ്പെടുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്....