Living5 years ago
ഒരു മനോഹര ആഴ്ചയുടെ തുടക്കത്തിനായി ഞായറാഴ്ച തന്നെ തയ്യാറാവാം..
ഞായറാഴ്ച ദിവസത്തിനായി കാത്തിരിക്കുന്നവരാണ് നമ്മൾ. വെറുതെയിരിക്കാനും സിനിമയും നെറ്ഫ്ലിക്സ് സീരീസുകളും കാണാനും വെറുതെ കിടന്നുറങ്ങാനുമൊക്കെയാണ് എല്ലാവരും ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നത്. പിറ്റേന്ന് ഓഫീസിലേക്ക് മടുപ്പോടെയും ഞായറിന്റെ ആലസ്യത്തോടെയുമാണ് പോകാറുള്ളതും. എന്നാൽ വീക്കെൻഡ് എന്നതിന് പകരം ആഴ്ചയുടെ തുടക്കമായി...