Health5 years ago
പാമ്പു കടിയേറ്റാൽ ശ്രെദ്ധിക്കേണ്ടത്, ഡോക്ടറുടെ കുറിപ്പ് വയറലാകുന്നു
പാമ്പു കടിയേറ്റാൽ ശ്രെദ്ധിക്കേണ്ടത്, ഡോക്ടറുടെ കുറിപ്പ് വയറലാകുന്നു കോട്ടയത്ത് പാമ്പുകടിയേറ്റ് ഒരു നാലുവയസ്സുകാരൻ മരണപ്പെട്ട വാർത്ത വായിച്ചു. അംഗനവാടിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.വിവരമറിയാതെ കുട്ടി ബോധമറ്റു വീണതിനെ തുടർന്ന് ബന്ധുക്കൾ പുഞ്ചവയലിലുള്ള സ്വകാര്യ...