Living5 years ago
പ്രണയം തകർന്നതിനെ അതിജീവിക്കാൻ കുറച്ചു മാർഗങ്ങൾ ..
പ്രണയം തകർന്നതിനെ അതിജീവിക്കാൻ കുറച്ചു മാർഗങ്ങൾ .. പ്രണയത്തിലാവുക വളരെ മനോഹരമായ കാര്യമാണെങ്കിലും ബ്രേക്കപ്പ് എന്നാൽ ആരും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യമാണ്. കാമുകനൊപ്പം പോയ സ്ഥലങ്ങളും ഫോട്ടോകളും കാണുമ്പോഴുള്ള ഓർമകൾ നിങ്ങളെ കൂടുതൽ വിഷമത്തിലാഴ്ത്തിയേക്കാം....