മുഖക്കുരു സ്ത്രീകളുടെ വില്ലനാണ്. എന്തെങ്കിലും ചടങ്ങുകൾക്ക് പോകാൻ തയ്യാറെടുക്കുന്പോൾ മുഖത്ത് കൃത്യമായി കക്ഷി വന്നിരിക്കും.. ചിലർക്കാണെങ്കിൽ സ്ഥിരമായി മുഖക്കുരു തന്നെ..പലതും പയറ്റിയിട്ടും മുഖക്കുരു മാറുന്നില്ലെങ്കിൽ ടൂത്ത്പേസ്റ്റ് കൊണ്ടൊരു പ്രയോഗമുണ്ട്.. ടൂത്ത് പേസ്റ്റ് മുഖക്കുരുവിന്റെ വലിപ്പം കുറയ്ക്കുന്നു....
മുഖകുരു ചില രോഗങ്ങളുടെ ലക്ഷണമാകാം ‘മുഖം മനസ്സിന്റെ കണ്ണാടി’ എന്ന ചൊല്ലിനെ മുഖം ആരോഗ്യത്തിന്റെ കണ്ണാടി എന്നു തിരുത്തി വായിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. കാരണം മുഖം നൽകുന്ന ചില സൂചനകൾ നിങ്ങളുടെ ആരോഗ്യത്തെ വെളിപ്പെടുത്തും....