Health5 years ago
നിറം വർധിപ്പിക്കണോ? അടുക്കളയിലുണ്ട് വഴി..
നിറം മങ്ങുന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു വലിയ സൗന്ദര്യ പ്രശ്നം തന്നെയാണ്. വെയിലേറ്റ് മങ്ങുന്ന നിറം തിരികെ നേടാൻ ഒരു പാർലറിലും പോകണ്ട, കാശും ചിലവാക്കേണ്ട.. അടുക്കളയിലുണ്ട് മാർഗം.. ഒരു വഴിയല്ല, പല വഴികളുണ്ട്.. മുഖത്തിന്റെ...