Food5 years ago
അമിതമായി തക്കാളി കഴിച്ചാല്‍… ഉണ്ടാവുന്ന രോഗങ്ങൾ
അമിതമായി തക്കാളി കഴിച്ചാല്‍… തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. അതേസമയം എന്തും അധികം കഴിക്കാന്‍...