ശരീരം നന്നായി കാത്തുസൂക്ഷിക്കുക എന്നാൽ ഇരിപ്പിലും നടപ്പിലുമൊക്കെ ഒരുപാട് ശ്രദ്ധിക്കണം എന്നുകൂടിയാണ് ഓർമിപ്പിക്കുന്നത്. നമ്മൾ അലസമായി കരുതുന്ന ചില ശരീര രീതികൾ നിങ്ങളെ കാര്യമായി ബാധിച്ചേക്കും. നടക്കുമ്പോഴും ഇരിക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീര...
തുടയിൽ കൊഴുപ്പടിയുന്നതിന്റെ പ്രധാന പ്രശ്നം അത് നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനോ അല്പം നടക്കാനോ ഒന്നും അനുവദിക്കില്ല എന്നുള്ളതാണ്. നടന്നു കഴിഞ്ഞാൽ തുടകൾ തമ്മിലുരസി മുറിവുണ്ടാകും. വലിയ പ്രയാസമാണ് ഈ അവസ്ഥ. എന്നാൽ നിങ്ങൾക്ക് ദൃഢനിശ്ചയം...
പൊക്കം കുറഞ്ഞവർ എത്ര ക്യൂട്ട് ആണെന്ന് പറയാറില്ലേ? പക്ഷെ ഉയരക്കുറവുള്ളവർക്ക് സ്വയം അതത്ര ക്യൂട്ട് ആയി തോന്നാറില്ല എന്നതാണ് സത്യം. അവർക്ക് വസ്ത്ര ധാരണത്തിൽ തുടങ്ങി അവരെ മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിൽ പോലും ആശങ്കകൾ...
ഒരു ബന്ധത്തിന്റെ അടിസ്ഥാനം എന്താണ്? ഒന്നല്ല, ഒരുപാട് കാര്യങ്ങൾ ഉണ്ട്. പക്ഷെ പലപ്പോഴും പലർക്കും പങ്കാളിയുമായുള്ള ബന്ധത്തെ അത്ര സുഖകരമായി കൊണ്ടുപോകാൻ സാധിക്കില്ല. ബന്ധം നിലനിർത്താൻ ചില ചെറിയ നിയമങ്ങൾ പാലിച്ചാൽ മതി. വളരെ ദൃഢമായി...
അധികം ആളുകളും ഉപയോഗിക്കുക വെള്ളി ആഭരണങ്ങളാണ്. കേരളത്തിൽ വിവാഹിതരായ സ്ത്രീകൾ മാത്രമാണ് കൂടുതലും സ്വർണം ഉപയോഗിക്കുന്നത്. ഒരു വെള്ളി പാദസരമില്ലാത്ത പെൺകുട്ടികൾ വിരളമാണ്. പാദസരം, അരഞ്ഞാണം തുടങ്ങി വെള്ളി ആഭരണങ്ങൾ ഉപയോഗിക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്...
ഫോൺ നഷ്ടപ്പെടുന്നതോ മോഷ്ടിക്കുന്നതോ ആയ കാര്യങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഐ ഫോണാണ് നഷ്ടമാകുന്നതെങ്കിൽ സമ്മർദ്ദം വളരെയധികവുമായിരിക്കും. എല്ലാത്തിനും ഐ ഫോണിനെ ആശ്രയിക്കുന്നവർക്ക് ഇത്തരം നഷ്ടങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഫോൺ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം...
സുന്ദരമായ മുഖങ്ങളെ കവിഹൃദയം ചന്ദ്രനെ പോലെ വിളങ്ങുന്നു എന്ന് വർണിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഗർത്തങ്ങൾ പോലെയാണെങ്കിലോ? തമാശയല്ല, ചിലർ ഏറ്റവുമധികം നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്തെ സുഷിരങ്ങൾ.. നിങ്ങളുടെ സുഷിരങ്ങൾ...
സമൂഹ മാധ്യമങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഇൻസ്റ്റാഗ്രാം. മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് ചിത്രത്തിലൂടെയും ഹാഷ്ടാഗുകളിലൂടെയും ചെറിയ ക്യാപ്ഷനുകളിലൂടെയുമാണ് ഇൻസ്റ്റാഗ്രാം സംസാരിക്കുന്നത്. പുതിയതായി ആരെങ്കിലും പരിചയപ്പെടുമ്പോൾ മിക്കവാറും ആളുകളും ചോദിക്കുന്ന കാര്യമാണ് ഇൻസ്റ്റയിൽ ഉണ്ടോ, ഏതാണ് ഇൻസ്റ്റാഗ്രാം...
ആളുകൾ ഓരോ തുരുത്തുകളാണ്. അവർ അവരുടേതായ ലോകത്ത് അവരുടേതായ രീതിയിൽ ജീവിക്കുന്നു. ഓരോരുത്തരുടെയും ജീവിത രീതികൾ പലതായിരിക്കും. പക്ഷെ മനഃശാസ്ത്രപരമായി എല്ലാവരിലും ചിലതൊക്കെ പൊതുവായി ഉണ്ടായിരിക്കും. സൈക്കോളജിയിലൂടെ ചിലരുടെ പെരുമാറ്റങ്ങളും ചലനങ്ങളൂം ശ്രദ്ധിച്ചാൽ പലതും നമുക്ക്...
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ആരോഗ്യമുള്ളവരാണ്. മരണനിരക്ക് നോക്കിയാൽ തന്നെ ദമ്പതികളുടെ കാര്യത്തിൽ മിക്കപ്പോഴും പുരുഷനാണ് ആദ്യം മരണമടയുക. സ്ത്രീകൾ ചെറുപ്പം മുതൽ ആരോഗ്യത്തോടെയാണ് വളരുന്നത്. ആരോഗ്യ കാരണങ്ങൾ ഭാഗികമായി ജൈവശാസ്ത്രപരമാണെങ്കിലും പുരുഷന്മാരുടെ ആരോഗ്യത്തോടുള്ള സമീപനത്തിനും...