Health5 years ago
ആയുസ് വർധിപ്പിക്കണോ? ദിവസേന പുഷ് അപ്പ് എടുത്തോളു..
തിരക്കുകൾക്കിടയിൽ സ്വന്തം മറക്കുന്നവരാണ് അധികവും.. എന്നാൽ ഭാവിയിൽ അതുകൊണ്ടുള്ള ദശമൊന്നും ആരും ചിന്തിക്കുന്നില്ല. വ്യായാമം ഇല്ലാത്ത ജീവിതം ഒരു പരിധി വരെ അസുഖത്തിലേക്കുള്ള നടപ്പാതയാണ്. ജീവിത ശൈലി രോഗങ്ങൾ ബാധിക്കും മുൻപ് നിങ്ങൾക്ക് ഒരു പ്രതിരോധം...