Fashion5 years ago
സോനം കപൂറിന്റെ സൗന്ദര്യ രഹസ്യം ഇത്ര ലളിതമോ? ആരും അമ്പരന്ന് പോകും!
നടിമാരുടെ സൗന്ദര്യം കണ്ട് അന്തംവിടുന്ന ഒരുപാട് പെൺകുട്ടികളുണ്ട്. അവർക്ക് സിനിമയിൽ നിന്നും ഒരു റോൾ മോഡലും ഉണ്ടായിരിക്കും. ഫാഷൻ സെൻസിന്റെ കാര്യത്തിൽ മറ്റാരെയും കടത്തിവെട്ടുന്ന സോനം കപൂർ ആണ് മിക്ക പെൺകുട്ടികളുടെയും സ്വപ്ന നായിക.. അവരുടെസൗന്ദര്യ...