Fashion5 years ago
വീട്ടിലെ ചായപ്പൊടികൊണ്ട് വീട്ടിൽ തന്നെ സ്ക്രബ്ബ് തയ്യാറാക്കാം !!
ചായപ്പൊടികൊണ്ട് വീട്ടിൽ തന്നെ സ്ക്രബ്ബ് തയ്യാറാക്കാം !!! ആഴ്ചയിൽ രണ്ട് തവണ സ്ക്രബ് ചെയ്യുന്നത് സ്കിനിന് വളരെ നല്ലതാണ്. സ്ക്രബ് ചെയ്യുന്നത് ഡെഡ് സ്കിന്നിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്സിനേയും വൈറ്റ് ഹെഡ്സിനേയും കുറക്കാനും...