Health5 years ago
ശരീരത്തിലെ മറുകുകള്‍ ഇല്ലാതാക്കാന്‍ ചില എളുപ്പ വിദ്യകള്‍
ശരീരത്തിലെ മറുകുകള്‍ ഇല്ലാതാക്കാന്‍ ചില എളുപ്പ വിദ്യകള്‍ നമ്മുടെ ശരീരത്തില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് മറുകുകള്‍. ഈ മറുകുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നവയല്ല. എന്നാല്‍ ഇവയെക്കുറിച്ച് നമ്മള് ആകുലപ്പെടാറുണ്ട്. പലരും മറുകുകള്‍ ശസ്ത്രക്രിയ ചെയ്ത മാറ്റാനും ശ്രമിക്കാറുണ്ട്....