Health5 years ago
കാൻസർ തുടക്കത്തിൽ തന്നെ തിരിച്ചറിയാം .
ഇന്നും ആളുകള്‍ ഭയത്തോടെ സമീപിക്കുന്ന രോഗമാണ് കാന്‍സര്‍. എന്നാൽ ആരംഭഘട്ടത്തിൽ തിരിച്ചറിഞ്ഞാൽ സുഖപ്പെടുത്താൻ സാധിക്കുന്ന രോഗമാണിത്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കിൽ കാൻസറിൻ്റെ ലക്ഷണങ്ങൾ തിരിച്ചറിയാവുന്നതേയുളളൂ.. ഇവയെ കാൻസറിൻ്റെ ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്. 1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും...