Living5 years ago
മുറ്റത്തെ തുളസിക്ക് അര്‍ബുദത്തെ വരെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു നിങ്ങൾക്കറിയാമോ??
മുറ്റത്തെ തുളസിക്ക് അര്‍ബുദത്തെ വരെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു നിങ്ങൾക്കറിയാമോ?? തുളസിയിലൂടെ അര്‍ബുദത്തെ നമുക്ക് ആട്ടിപായിക്കാം. നമ്മുടെ പുരാണമായ ആയുര്‍വ്വേദ ഗ്രന്ഥങ്ങള്‍ തുളസിയുടെ ഔഷധ ഗുണത്തെപറ്റി പരാമര്‍ശിക്കുന്നുണ്ട്. തുളസിക്കു അര്‍ബുദത്തിനെതിരെ പോരാടാന്‍ കഴിയുമത്രെ വെസ്റ്റേണ്‍ കെന്റകി സര്‍വ്വകലാശാലയില്‍...