Living5 years ago
നിങ്ങളെ എന്തുകൊണ്ടാണ് ആരും പ്രണയിക്കാത്തത് ? കാരണം ഇതാവാം ..
നിങ്ങളെ എന്തുകൊണ്ടാണ് ആരും പ്രണയിക്കാത്തത് ? കാരണം ഇതാവാം .. സ്ത്രീകളെ ആകര്‍ഷിക്കാന്‍ പ്രത്യേക നിയമങ്ങളൊന്നുമില്ലെന്നാണ് പൊതുവെയുള്ള പറച്ചില്. ആര്‍ക്ക് ആരെയാണ് ഇഷ്ടമാകുന്നതെന്ന് പ്രവചിക്കാനാകില്ലല്ലോ. പക്ഷേ, ചിലപ്പോഴെങ്കിലും തോന്നാറുണ്ടോ, എന്തുകൊണ്ടാണ് നിങ്ങളെ ഒരു പെണ്‍കുട്ടിയും പ്രണയിക്കാത്തത്...