Health5 years ago
വെറും 5 മാസം കൊണ്ട് 18 കിലോ കുറച്ച് കജോൾ!
ഭാരം കൂട്ടാൻ വളരെ എളുപ്പമാണ് കുറയ്ക്കുന്നതിനെ അപേക്ഷിച്ച് ..കാരണം ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉപേക്ഷിച്ച്, ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരും. എന്നാൽ വെറും അഞ്ചു മാസം കൊണ്ടാണ് ബോളിവുഡ് താരം കജോൾ ഭാരം കുറച്ചത്..അഞ്ചു മാസം കൊണ്ട്...