Living5 years ago
കാമുകന്മാരുടെ ശ്രദ്ധക്ക്, കാമുകിയോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ …
എല്ലാം പരസ്പരം തുറന്നു പറയുന്നവരാണ് കാമുകീ കാമുകൻമാർ. പ്രണയത്തിലാവുമ്പോൾ അവർ പരസ്പരം പറയാത്തതായി ഒന്നുമുണ്ടാവില്ല. എന്നാൽ അവിടെയുമുണ്ട് പറയാതിരിക്കേണ്ട ചില കാര്യങ്ങൾ. നിങ്ങളുടെ നല്ല പ്രണയബന്ധത്തിന് കാമുകിയോട് പറയാതിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ… അവളെ കാണാൻ...