Health5 years ago
അറിയാമോ നിങ്ങളുടെ ടച്ച് സ്ക്രീൻ ഫോണിൽ കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന കാര്യം?
മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല ഇന്നത്തെ തലമുറയ്ക്ക്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കടന്നുപോകുന്നവർ അറിയാതെ പോകുന്ന ഒന്നാണ് പല രോഗങ്ങളും വരുത്തുന്ന ബാക്ടീരിയകളും വഹിച്ചാണ് ഇവ നമ്മോടൊപ്പം നടക്കുന്നതെന്ന്. ഡയറിയ,...