Health5 years ago
നഖം കടിക്കുന്നതിന്റെ അന്തരഫലങ്ങൾ!
ചെറുപ്പം മുതൽ ചിലരിലുണ്ടാകുന്ന ഒരു ശീലമാണ് നഖം കടി. ഇത് നല്ല ശീലമല്ലെന്നു എത്ര പറഞ്ഞാലും അറിയാതെ വാലിയിലേക്ക് വിരൽ പോകും. ചിലർ ടെൻഷൻ, ആകാംക്ഷ തുടങ്ങിയ സാഹചര്യങ്ങളിലാണ് നഖം കടിക്കുന്നത്. ആരോഗ്യപരമായ ഒരുപാട് പ്രശ്നങ്ങൾ...