Uncategorized5 years ago
ഇതൊന്ന് ഒരിക്കൽ പരീക്ഷിച്ചാൽ പിന്നെ ഒരിക്കലും പാദങ്ങൾ വിണ്ടുകീറില്ല!
സുന്ദരമായ പാഠങ്ങൾ ഏത് സ്ത്രീകളുടെയും സ്വപ്നമാണ്. സ്ത്രീസൗന്ദര്യം കാലിലാണ് എന്ന് പറയാം. കാരണം എത്ര വൃത്തിയോടെയും വെടുപ്പോടെയും നിങ്ങൾ കാലുകൾ പരിപാലിക്കുന്നുവെന്നു ആളുകൾ ശ്രദ്ധിക്കും.. പ്രത്യേകിച്ച് പുരുഷന്മാർ. പാദങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാന പ്രശ്നമാണ് വിണ്ടുകീറൽ....