Health5 years ago
പുരുഷൻമാർക്കായി സമ്മർ ഹെയർ ടിപ്സ്
പുരുഷൻമാർക്കായി സമ്മർ ഹെയർ ടിപ്സ് വേനൽക്കാലത്ത് പുരുഷന്മാരും ഇക്കാലത്ത് മുടിയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. കനത്ത ചൂടും പൊടിയും മൂലം മുടിയില്‍ അഴുക്കും വിയര്‍പ്പും ഏറെ കെട്ടിനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ദിവസവും തല കുളിയ്ക്കുക...