സ്മാർട്ട് ഫോണിലെ വെളിച്ചവും ആരോഗ്യവും സ്മാര്‍ട്ട്ഫോണുകളിൽ നിന്നുള്ള നീല വെളിച്ചം കുട്ടികളുടേയും, കൗമാരക്കാരുടേയും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്ന് പഠനങ്ങൾ. തലച്ചോര്‍, കണ്ണുകൾ, ഉറക്ക ശീലങ്ങൾ എന്നിവയെയാണ് ഈ പ്രകാശം സാരമായി ബാധിക്കുന്നതെന്നാണ് കണ്ടെത്തൽ. അഞ്ച് വയസുമുതൽ 17...
ഫോൺ അടുത്ത് വച്ച് കിടന്നുറങ്ങിയാൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗം മിക്കവരും ഉറങ്ങുമ്പോള്‍ കിടക്കയില്‍ത്തന്നെയാണ് ഫോണും വെയ്ക്കാറുള്ളത്. എന്നാല്‍ ഫോണ്‍ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഉറങ്ങുമ്പോള്‍ ഫോണ്‍...
മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല ഇന്നത്തെ തലമുറയ്ക്ക്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കടന്നുപോകുന്നവർ അറിയാതെ പോകുന്ന ഒന്നാണ് പല രോഗങ്ങളും വരുത്തുന്ന ബാക്ടീരിയകളും വഹിച്ചാണ് ഇവ നമ്മോടൊപ്പം നടക്കുന്നതെന്ന്. ഡയറിയ,...
സ്മാർട്ട് ഫോൺ പൊട്ടിത്തെറിക്കുന്നതിനു പിന്നിലെ കാരണങ്ങൾ !!! സ്മാര്‍ട്ട്ഫോണ്‍ കൈയ്യില്‍ ഇല്ലാത്ത സമയം വളരെ കുറവാണ്. ഉറങ്ങുന്ന സമയം മാത്രമായിരിക്കും സ്മാര്‍ട്ട്ഫോണ്‍ നിങ്ങള്‍ മാറ്റി വയ്ക്കുന്നത്, എന്നാല്‍ അതും നങ്ങളുടെ അടുത്ത് തന്നെ ഉണ്ടാകും.മൊബൈല്‍ ഫോണുകളിലെ...