Living5 years ago
ടെൻഷൻ വേണ്ട, പങ്കാളിയുടെ വിവാഹേതര ബന്ധം പ്രതിസന്ധികളില്ലാതെ ഒഴിവാക്കാം..
കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏറ്റവുമധികം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിവാഹേതര ബന്ധങ്ങൾ. ചിലർ സാഹചര്യം കൊണ്ടും ചിലർ പ്രണയിച്ച് ഒന്നിക്കാൻ സാധിക്കാതെ വിവാഹ ശേഷവും തുടരുന്ന ഇത്തരം ബന്ധങ്ങൾ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊലപാതകം, കുഞ്ഞുങ്ങളെ...