Health5 years ago
ആരോഗ്യത്തിന് നല്ലത് കട്ടൻ ചായയോ, കട്ടൻ കാപ്പിയോ? അറിയാം..
എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് കട്ടൻ ചായയും കട്ടൻ കാപ്പിയും.. ഒരു ദിനം തുടങ്ങുന്നത് തന്നെ ഇതിലൂടെയാണ്. ഓരോരുത്തർക്കും ഓരോ താല്പര്യമാണ്, എങ്കിലും രണ്ടിന്റെയും ഗുണവശവും ദോഷവശവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കൊഴുപ്പിനെ അറിയിക്കുന്ന ഒരുപാട് അംശങ്ങൾ...