മുടി നിത്യവും കഴുകുന്നവരാണ് പൊതുവെ മലയാളികൾ. എന്നാൽ നനഞ്ഞ മുടി എങ്ങനെ പരിപാലിക്കണം എന്ന് പലർക്കും അറിയില്ല. തോർത്ത് മുടിയിൽ കെട്ടി നിൽക്കുന്ന സ്ത്രീകൾ മലയാളിത്തത്തിന്റെ നേർരൂപമാണെങ്കിലും ഇത് അത്ര നല്ല പ്രവണതയല്ല. ഉണങ്ങാത്ത മുടിയില്‍...
വേനൽ സമയത്ത് ശരീരത്തിന് ഒരുപാട് ശ്രദ്ധയും കരുതലും നൽകണം. കാരണം ജലാംശം ഒരുപാട് പുറന്തള്ളപ്പെടുകയും അസുഖങ്ങൾ വരാനും സാധ്യതയുണ്ട്. മാത്രമല്ല അസഹനീയമായ വിയർപ്പിന്റെ ദുർഗന്ധവും.. ചിലർക്ക് വിയർപ്പ് ദുർഗന്ധങ്ങൾ ഇല്ലാതെയായിരിക്കും. എന്നാൽ ചിലർക്ക് അങ്ങനെയല്ല. അതുകൊണ്ട്...
കൗമാരക്കാരെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് പോഷകാഹാരത്തിന്റെ ലഭ്യത കുറവ്. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുള്ള പോഷകാഹാരത്തിന്റെ വലിയ കുറവ് വളര്‍ച്ച മുരടിക്കാനും ആരോഗ്യം മോശമാകാനും ജീവിത കാലത്തുടനീളം അതിന്റെ പ്രത്യാഘാതങ്ങൾ സംഭവിക്കാനും ഇടയുണ്ട്. ഇത് ഏറ്റവും അധികം തടയാന്‍...
വിചാരിക്കുന്നതിലും വലിയ പങ്കാണ് പുരുഷന്മാരുടെ ഹെയർസ്റ്റൈലുകൾക്കുള്ളത്. ഹെയർസ്റ്റൈൽ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് ധാരാളം സൂചനകൾ നൽകും., അതുകൊണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക..കൂർത്ത ഹെയർകട്ടുകളും ക്വിഫ് സ്റ്റൈലും ഇപ്പോൾ ട്രെൻഡാണ്. വ്യത്യസ്ത ഡിസൈനുകളുള്ള അണ്ടർകട്ടുകളും ആളുകൾക്ക് പ്രിയപ്പെട്ടതാണ്....
വെറുതെയിരുന്ന് ബോറടിച്ചു എന്ന് പറയാത്തവർ ആരുമില്ല. കാരണം ചില സമയങ്ങളിൽ നമുക്ക് വല്ലാത്ത വിരസത തോന്നും..ബോറടി ഒരു ശീലമാകാനും സാധ്യതയുണ്ട്. വെറുതെയിരുന്ന് വിരസതകൾ നമ്മുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും.. അപ്പോൾ ബോറടി മാറ്റാൻ എന്താണ് വഴിയുള്ളത്?...
പലരും അനുഭവിക്കുന്ന ഒരു ശാരീരിക പ്രശ്നമാണ് അമിതവണ്ണം. മെലിഞ്ഞിരിക്കുന്നവരാകട്ടെ ഭക്ഷണ ശൈലിയും ജീവിത രീതിയും കൊണ്ട് വയർ ചാടിയ അവസ്ഥയിലുമായിരിക്കും. പലരുടെയും മാനസിക സമ്മർദ്ദത്തിനും പൊണ്ണത്തടിയും കുടവയറും കാരണമാകാറുണ്ട്.പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും പരാജയപ്പെട്ടെങ്കിൽ നിങ്ങൾ ഈ...
കുട്ടികളുടെ മാനസിക വളർച്ചക്ക് അനുസരിച്ച് ഓരോ കാലഘട്ടത്തിലും അവരുടെ ചിന്തകളും ആകുലഥാകളും പലതാണ്. ശൈശവം മുതൽ കൗമാരം വരെ അവർ സ്വയം ഉത്തരം കണ്ടെത്താനാകാത്ത ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഉത്കണ്ഠയോ പേടിയോ ഉള്ള ഒരു...
വസ്ത്രങ്ങളുടെ പരിപാലനം വലിയ വെല്ലുവിളിയാണ്. നിറം മങ്ങാതെ, തുണി മോശമാകാതെ ഒരു വസ്ത്രം കാത്തുസൂക്ഷിക്കുന്നത് വളരെ കഠിനം തന്നെയാണ്. എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ തുണികൾ കേടുപാടുകൾ ഇല്ലാതെ പുത്തനായി തന്നെ വര്‍ഷങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. അതിനായുള്ള...
ശരീരത്തിൽ എല്ലാ ധാതുക്കളുടെയും അളവ് ആവശ്യത്തിന് അനുസരിച്ച് ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ പലവിധ ആരോഗ്യ പ്രശ്നങ്ങളായിരിക്കും അനുഭവിക്കേണ്ടി വരുക. സ്ത്രീകളെ സംബന്ധിച്ച് ഇരുമ്പിന്റെ അംശം ശരീരത്തിൽ കുറയുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക. പലർക്കും അതിന്റെ പരിണിത ഫലനങ്ങളെ...
ജീവിതത്തിൽ ചില പുതിയ അധ്യായങ്ങൾ തുടങ്ങേണ്ടതുണ്ട്..ചില മാറ്റങ്ങൾ, ചില പുത്തൻ തുടക്കങ്ങൾ, അങ്ങനെ ചിലത്..ഇടയ്ക്ക് നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ നവീകരിക്കുകയും പുനർനിർണ്ണയിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരു മാറ്റം ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഉൾപ്പെടുത്താവുന്ന ചില ശീലങ്ങൾ...