Health5 years ago
പല്ലിന്റെ മുൻഭാഗത്ത് വിടവുള്ളവർ ഇത്തിരി സ്പെഷ്യലാണ്!
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് വലിയ സ്ഥാനമുണ്ട്. നിരതെറ്റാതെ നിൽക്കുന്ന പല്ലുകളാണ് സൗന്ദര്യ ലക്ഷണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. പല്ലിന്റെ മുൻവശത്ത് വിടവുള്ളവർ പലപ്പോഴും സൗന്ദര്യത്തെ കുറിച്ച് വലിയ ആശങ്കയിലായിരിക്കും. എന്നാൽ ഇത്തരം വിടവുള്ളവർ കുറച്ച് സ്പെഷ്യൽ ആണെന്നാണ് ശാസ്ത്രം പറയുന്നത്....