Food5 years ago
വിഷപ്പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞുണ്ട് നമ്മുടെ അയൽരാജ്യങ്ങളിൽ
വിഷപ്പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞുണ്ട് നമ്മുടെ അയൽരാജ്യങ്ങളിൽ… പാമ്പുകളെ മദ്യത്തില്‍ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈന്‍. ചൈനയിലാണ് ഇത് ആദ്യമായി ഉപയോഗിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. അയല്‍രാജ്യമായ ചൈന,...