Health5 years ago
പ്രസവ ശേഷമുള്ള തടി കുറയ്ക്കാനും ചാടിയ വയർ ഇല്ലാതാക്കാനും ഇതാ ചില എളുപ്പ വഴികൾ , സ്ത്രീകൾ അറിഞ്ഞിരിക്കാൻ
ഇന്നത്തെ കാലത്ത് കൂടുതൽ പേരും തങ്ങളുടെ ശരീരഭാരം വർദ്ധിയ്ക്കുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. ഇന്നത്തെ യുവാക്കൾ അവരുടെ ശരീരം ഫിറ്റാക്കി നിലനിർത്താനുള്ള കഠിനശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും മാറുന്ന ജീവിത ശൈലി അവരെ അതിൽ പരാജയപ്പെടുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഭക്ഷണത്തിൽ...