Food5 years ago
കുടിക്കാനും കുളിക്കാനും ബിയർ! അമ്പരക്കേണ്ട, സത്യമാണ്!
അല്പം മദ്യം അകത്തുചെന്നാൽ കാണാത്ത സ്വപ്നങ്ങളില്ല.. ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ ചിറകുവിടർത്തി പറക്കുമ്പോൾ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും മദ്യത്തിലങ്ങ് ആറാടിയാലോ എന്ന്.. അങ്ങനെ ചിന്തിക്കുന്നവർ വേഗം ബിയർപൂളിൽ കുളിക്കാൻ റെഡി ആയിക്കോളൂ. ഫാന്റസി ലോകം സങ്കല്പിക്കുന്നവർക്ക് മാത്രം സ്വപ്നം...