Food5 years ago
ഇനി ഗ്രീൻ ടി മറന്നേക്കു.. രുചിയിലും ആരോഗ്യത്തിലും ഇപ്പോൾ മുന്‍പന്തിയിൽ അത്യുഗ്രൻ ബ്ലൂ ടീ!! ചെറുപ്പം നിലനിർത്താം
ഇനി ഗ്രീൻ ടി മറന്നേക്കു.. രുചിയിലും ആരോഗ്യത്തിലും ഇപ്പോൾ മുന്‍പന്തിയിൽ ബ്ലൂ ടീ!! പലതരം ചായയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെ ഒന്നുണ്ടെന്ന് അറിഞ്ഞോളൂ. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍പന്തിയിലാണ്...