ബന്ധങ്ങൾക്ക് അടിസ്ഥാനമില്ലെങ്കിൽ ഒരു തന്നെ അത് ബാധിക്കും. പ്രണയബന്ധങ്ങളിൽ ഇപ്പോഴും സംഭവിക്കുന്ന ഒന്നാണിത്. ദോഷകരമായി ബാധിക്കുന്ന ബന്ധം തിരിച്ചറിയാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും ചിലർ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടും....
ജോലിയുള്ള എല്ലാവരുടെയു പൊതുവായുള്ള പരാതിയാണ്, കയ്യിൽ കാശ് നിൽക്കുന്നില്ല എന്നത്. എങ്ങനെ കയ്യിൽ പണം നിൽക്കും? കണ്ണിലെ കാണുന്നതൊക്കെ ഒരു ആവശ്യവുമില്ലാതെ വാങ്ങിക്കൂട്ടുകയല്ലേ.. മാസാവസാനം കണക്കെഴുതി കഷ്ടപ്പെടുമ്പോളാണ് എവിടെ പോയി എല്ലാം എന്ന് ചിന്തിക്കുന്നത്. കയ്യിൽ...
ഇന്ന് വളരെയധികം ആളുകളും ജീവിക്കുന്നത് നിരാശയിലാണ്. പ്രതീക്ഷയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ അധികമാളുകളും വിഷാദത്തിലേക്ക് കൂപ്പുകുത്തി ജീവിതം സ്വയം നശിപ്പിക്കുന്നവരാണ്. ജോലിയിലെ പ്രശ്നങ്ങൾ, കുടുംബ ജീവിതത്തിലെ താളപ്പിഴകൾ, ബന്ധങ്ങൾ, സമ്മർദ്ദം അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ..എന്നാൽ...
ജീവിതത്തിൽ എന്തിനോടെങ്കിലും പ്രണയമുള്ളവരാണ് എല്ലാവരും. അതൊരു വ്യക്തിയോടെന്നല്ല, വസ്തുക്കളോടും ആഹാര സാധനങ്ങളോടും ഒക്കെയാകാം. നിത്യ ജീവിതത്തിൽ ചിലർക്ക് ഏറ്റവും ആരാധനയുള്ള ഒരു പാനീയമാണ് കാപ്പി അഥവാ കോഫി. ടെൻഷൻ വരുമ്പോൾ, തലവേദനിക്കുമ്പോൾ, ക്ഷീണം തോന്നുമ്പോളൊക്കെ ഒരു...
ഒരു പുരുഷനെ സ്നേഹിക്കാൻ സ്ത്രീകൾക്ക് ഒരുപാട് സമയം വേണം. ഇഷ്ടം പറഞ്ഞു കഴിഞ്ഞാൽ പോലും വീണ്ടും അവരെ അടുത്തറിയാൻ ശ്രമിച്ചിട്ട് പാതി വഴിയിൽ പിരിയുന്നവരുമുണ്ട്. എന്നാൽ പുരുഷന്മാർ അങ്ങനെയല്ല. ചുരുക്കം ചിലർ ഒറ്റനോട്ടത്തിൽ പ്രണയം ആഗ്രഹിക്കുന്നുവെങ്കിലും...
എങ്ങനെയെങ്കിലും കിടന്നുറങ്ങണം, എവിടെയെങ്കിലും ചുരുണ്ടുകൂടണം എന്ന് ചിന്തയുള്ളവരാണ് കൂടുതൽ പേരും. പക്ഷെ അങ്ങനെ കിടന്നുറങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യവും ചുരുണ്ടുകൂടും എന്ന കാര്യം അറിയാമോ? കിടപ്പുരീതിക്കനുസരിച്ചാണ് ഒരാളുടെ ഭാഗ്യം എന്ന് പറയപ്പെടുന്നു. വാസ്തുലക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ...
ടീനേജ് ഒരു വിഷമഘട്ടം തന്നെയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ആയതിനാൽ പ്രതിസന്ധികളും സ്വാഭാവികമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഈ പ്രായത്തിൽ ഉണ്ടാകുന്നു.അത് പക്ഷേ വിവേകപൂർവം കൈകാര്യം ചെയ്യാൻ അവർക്കോ അമ്മമാർക്കോ സാധിക്കാറില്ല. പൊതുവായി കൗമാരക്കാരിൽ...
ഡാർക്ക് സർക്കിൾസ്.. ഉറക്കമില്ലായ്മയും സമ്മർദ്ദവുമൊക്കെ കണ്ണിനു ചുറ്റും സമ്മാനിക്കുന്ന ഓർമപ്പെടുത്തലുകളാണ് അവ. പൊതുവെ ഇരുണ്ട നിറമായതുകൊണ്ടാണ് അവ ഡാർക്ക് സർക്കിൾസ് എന്ന് പറയുന്നതും. എന്നാൽ പൊതുവെ ഒരു ധാരണ യുള്ളതെന്താണെന്നുവെച്ചാൽ ആകെ ബ്രൗൺ നിറത്തിൽ മാത്രമാണ്...
സൗന്ദര്യ വസ്തുക്കൾക്ക് കാലാവധി വളരെ പെട്ടെന്നാണ് കഴിയുന്നത്. ഇവയൊക്കെ കാലാവധി കഴിഞ്ഞെന്നും പറഞ്ഞ് ഇനി ദൂരേക്ക് വലിച്ചെറിയേണ്ട..ഒട്ടേറെ ഗുണങ്ങൾ ചില സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ട്. മസ്കാരയും ലിപ് ബാമും ഐ ഷാഡോയുമൊക്കെ നിങ്ങൾ പ്രതീക്ഷിക്കാത്ത...
ചിലർക്ക് ദേഷ്യം വന്നാൽ പിന്നെ മുൻപും പിൻപും നോക്കില്ല, മൂക്കിൻ തുമ്പത്താണ് ദേഷ്യം എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? കെട്ടും കണ്ടുമൊക്കെ പരിചയമുള്ള ഒരു കാര്യമാണ് ഈ ദേഷ്യം. സ്വാഭാവിക വികാരമാണെങ്കിൽ പോലും ചിലപ്പോൾ അതിരുവിട്ടു ദേഷ്യപ്പെടുന്നവർ...