Food5 years ago
നിങ്ങൾക്കറിയാമോ ?? വെളിച്ചെണ്ണ കഴിച്ചാൽ ഹൃദ്രോഗം വരില്ല!!
വെളിച്ചെണ്ണ കഴിച്ചാൽ ഹൃദ്രോഗം വരില്ല!! വെളിച്ചെണ്ണ അധികമായാല്‍ കൊളസ്ട്രോള്‍ അടക്കമുള്ള കൊഴുപ്പ് രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കില്ലെന്ന് മാത്രമല്ല അത് രോഗസാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്....