നരയ്ക്കുന്നത് പ്രായമായതിന്റെ ലക്ഷണമല്ല ഇന്ന്. അത് മാനസിക സമ്മർദ്ദത്തിന്റെയും അന്തരീക്ഷത്തിന്റെയുമൊക്കെ സ്വാധീനമാണ്. വളരെ എളുപ്പത്തിൽ അകാല നരയെ തുരത്തൻ ചില നാടൻ മാർഗങ്ങളുണ്ട്. കെമിക്കലുകളിലൂടെ മുടിയുടെ ആരോഗ്യം നശിപ്പിക്കാതെ മുടി കറുപ്പിക്കാൻ ഈ വഴികൾ പ്രയോജനപ്പെടുത്തു.....
പുരുഷ ലക്ഷണമായി കണക്കാക്കുന്ന ഒന്നാണ് താടിയും മീശയും. പല പുരുഷന്മാരും താടിയും മീശയും ഇല്ലാത്തതിൽ വളരെയധികം വിഷമിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസത്തെ പോലും മീശ ഇല്ലാത്തത് തകർത്തുകളയും. എന്നാൽ ഇനി അത്തരം വിഷമങ്ങൾ വേണ്ട..നല്ല കട്ടത്താടിയും മീശയും...