ആളുകൾ ഓരോ തുരുത്തുകളാണ്. അവർ അവരുടേതായ ലോകത്ത് അവരുടേതായ രീതിയിൽ ജീവിക്കുന്നു. ഓരോരുത്തരുടെയും ജീവിത രീതികൾ പലതായിരിക്കും. പക്ഷെ മനഃശാസ്ത്രപരമായി എല്ലാവരിലും ചിലതൊക്കെ പൊതുവായി ഉണ്ടായിരിക്കും. സൈക്കോളജിയിലൂടെ ചിലരുടെ പെരുമാറ്റങ്ങളും ചലനങ്ങളൂം ശ്രദ്ധിച്ചാൽ പലതും നമുക്ക്...
ഈ നിമിഷത്തിൽ ജീവിക്കൂ എന്ന് പറഞ്ഞാൽ എത്രപേർക്ക് അതിനു സാധിക്കും എന്നത് വ്യക്തമല്ല. കാരണം, മിക്കവാറും ആളുകൾ അവരുടെ ജീവിതം തള്ളിനീക്കുന്നത് കഴിഞ്ഞുപോയ കാലത്തിന്റെ നഷ്ടങ്ങളിലും വരാനിരിക്കുന്ന ജീവിതത്തിന്റെ കഷ്ടങ്ങളുമൊക്കെ ഓർത്താണ്. അങ്ങനെ ചിന്തിക്കുമ്പോൾ അസംതൃപ്തി...
ജന്മനാ കഴിവുള്ളവർക്ക് മാത്രമേ കൂടുതൽ സ്മാർട്ട് ആയി ജീവിതത്തെ അഭിമുഖീകരിക്കാൻ സാധിക്കൂ എന്നൊരു തെറ്റായ ധാരണ ചിലരിലുണ്ട്. ജനനം കൊണ്ട് കഴിവുള്ളവർ ഉണ്ട്, അതുപോലെ കഴിവുകൾ ആർജിച്ചെടുക്കാനും സാധിക്കും. നിങ്ങളുടെ വൈജ്ഞാനിക കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും വിവിധ...
നാലാളുകളുടെ മുന്നിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിഞ്ഞാൽ അതിനപ്പുറം ലോകം കീഴടക്കാൻ ഇല്ല എന്ന് വേണം പറയാൻ. കാരണം ഒരാളുടെ ചുറുചുറുക്കും വാക്ചാതുരിയും പ്രസന്നതയുമൊക്കെ പ്രകടിപ്പിക്കപ്പെടുകയാണ് ഒരു വേദിയെ അഭിമുഖീകരിക്കുമ്പോൾ. ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചാളുകൾ കൂടുന്നിടത്ത് സംസാരിക്കാൻ...
ജീവിതത്തിൽ വിജയം ആഗ്രഹിക്കാത്തവർ ആരാണ്? കാരണം ആരും സാധാരണ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും നേട്ടങ്ങൾ വേണമെന്ന് ആരും ആഗ്രഹിക്കും. എപ്പോഴെങ്കിലും ജീവിത വിജയം കൈവരിച്ച ആളുകളെ കാണുമ്പോൾ അത്ഭുതപ്പെടുകയും അവരെപ്പോലെയാകാൻ ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടോ?...
ആകെ കുഴപ്പംപിടിച്ചൊരു ജീവിതം.. മുഴുവൻ വയ്യാവേലികൾ.. ഇതൊക്കെ ചിലരുടെ ജീവിതത്തിന്റെ ഭാഗമാണ്. ജന്മ ദോഷമെന്നോ, സമയ ദോഷമെന്നോ ആരുടെയെങ്കിലും ശാപം എന്നോ ഒക്കെ പറഞ്ഞു നിങ്ങൾ അതിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കും. ശരിക്കും ഇതൊരു ശാപം...
ബന്ധങ്ങൾക്ക് അടിസ്ഥാനമില്ലെങ്കിൽ ഒരു തന്നെ അത് ബാധിക്കും. പ്രണയബന്ധങ്ങളിൽ ഇപ്പോഴും സംഭവിക്കുന്ന ഒന്നാണിത്. ദോഷകരമായി ബാധിക്കുന്ന ബന്ധം തിരിച്ചറിയാൻ സാധിക്കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളി. ഒട്ടും പൊരുത്തപ്പെടാൻ കഴിയില്ലെങ്കിലും ചിലർ ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഷ്ടപ്പെടും....
ജോലിയുള്ള എല്ലാവരുടെയു പൊതുവായുള്ള പരാതിയാണ്, കയ്യിൽ കാശ് നിൽക്കുന്നില്ല എന്നത്. എങ്ങനെ കയ്യിൽ പണം നിൽക്കും? കണ്ണിലെ കാണുന്നതൊക്കെ ഒരു ആവശ്യവുമില്ലാതെ വാങ്ങിക്കൂട്ടുകയല്ലേ.. മാസാവസാനം കണക്കെഴുതി കഷ്ടപ്പെടുമ്പോളാണ് എവിടെ പോയി എല്ലാം എന്ന് ചിന്തിക്കുന്നത്. കയ്യിൽ...
ഒരു പുരുഷനെ സ്നേഹിക്കാൻ സ്ത്രീകൾക്ക് ഒരുപാട് സമയം വേണം. ഇഷ്ടം പറഞ്ഞു കഴിഞ്ഞാൽ പോലും വീണ്ടും അവരെ അടുത്തറിയാൻ ശ്രമിച്ചിട്ട് പാതി വഴിയിൽ പിരിയുന്നവരുമുണ്ട്. എന്നാൽ പുരുഷന്മാർ അങ്ങനെയല്ല. ചുരുക്കം ചിലർ ഒറ്റനോട്ടത്തിൽ പ്രണയം ആഗ്രഹിക്കുന്നുവെങ്കിലും...
എങ്ങനെയെങ്കിലും കിടന്നുറങ്ങണം, എവിടെയെങ്കിലും ചുരുണ്ടുകൂടണം എന്ന് ചിന്തയുള്ളവരാണ് കൂടുതൽ പേരും. പക്ഷെ അങ്ങനെ കിടന്നുറങ്ങുമ്പോൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗ്യവും ചുരുണ്ടുകൂടും എന്ന കാര്യം അറിയാമോ? കിടപ്പുരീതിക്കനുസരിച്ചാണ് ഒരാളുടെ ഭാഗ്യം എന്ന് പറയപ്പെടുന്നു. വാസ്തുലക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ...