സുന്ദരമായ മുഖങ്ങളെ കവിഹൃദയം ചന്ദ്രനെ പോലെ വിളങ്ങുന്നു എന്ന് വർണിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഗർത്തങ്ങൾ പോലെയാണെങ്കിലോ? തമാശയല്ല, ചിലർ ഏറ്റവുമധികം നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്തെ സുഷിരങ്ങൾ.. നിങ്ങളുടെ സുഷിരങ്ങൾ...
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി, ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരിൽ നിന്ന് ഒലിവ് ഓയിലിന് ലഭിക്കുന്ന അംഗീകാരങ്ങൾ അമ്പരപ്പെടുത്തുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളെയാണ് ഇത് അമ്പരപ്പെടുത്തുന്നത്. ഒട്ടേറെ ഗുണങ്ങൾ ഒലിവു ഓയിൽ കൊണ്ട് സ്ത്രീകൾക്കുണ്ട്, പക്ഷെ പലരും അതിൽ ബോധവാന്മാരല്ലെന്ന്...
ഒരു പുരുഷനെ സ്നേഹിക്കാൻ സ്ത്രീകൾക്ക് ഒരുപാട് സമയം വേണം. ഇഷ്ടം പറഞ്ഞു കഴിഞ്ഞാൽ പോലും വീണ്ടും അവരെ അടുത്തറിയാൻ ശ്രമിച്ചിട്ട് പാതി വഴിയിൽ പിരിയുന്നവരുമുണ്ട്. എന്നാൽ പുരുഷന്മാർ അങ്ങനെയല്ല. ചുരുക്കം ചിലർ ഒറ്റനോട്ടത്തിൽ പ്രണയം ആഗ്രഹിക്കുന്നുവെങ്കിലും...
ടീനേജ് ഒരു വിഷമഘട്ടം തന്നെയാണ്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം ആയതിനാൽ പ്രതിസന്ധികളും സ്വാഭാവികമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഈ പ്രായത്തിൽ ഉണ്ടാകുന്നു.അത് പക്ഷേ വിവേകപൂർവം കൈകാര്യം ചെയ്യാൻ അവർക്കോ അമ്മമാർക്കോ സാധിക്കാറില്ല. പൊതുവായി കൗമാരക്കാരിൽ...
സൗന്ദര്യ വസ്തുക്കൾക്ക് കാലാവധി വളരെ പെട്ടെന്നാണ് കഴിയുന്നത്. ഇവയൊക്കെ കാലാവധി കഴിഞ്ഞെന്നും പറഞ്ഞ് ഇനി ദൂരേക്ക് വലിച്ചെറിയേണ്ട..ഒട്ടേറെ ഗുണങ്ങൾ ചില സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ട്. മസ്കാരയും ലിപ് ബാമും ഐ ഷാഡോയുമൊക്കെ നിങ്ങൾ പ്രതീക്ഷിക്കാത്ത...
പൊക്കം കൂടി,ശബ്ദത്തിനു കനം വെച്ച് കവിളിൽ ചെറിയ കുരുക്കളുമായി നിൽക്കുന്ന മകൻ പലർക്കും അത്ഭുതമാണ്..കൗമാരത്തിലേക്ക് പെൺകുട്ടികൾ കടക്കുന്നത് പോലെ വളരെ പ്രയാസമുള്ള ഒരു ഘട്ടം തന്നെയാണ് ആൺകുട്ടികൾക്കും ഇത്. 13,14 പ്രായത്തിലാണ് ആൺകുട്ടികൾ കൗമാരത്തിലേക്ക്...
ചില സ്ത്രീകളുടെ ആത്മവിശ്വാസവും അവരുടെ പെരുമാറ്റവും കാണുമ്പോൾ പുരുഷന്മാർ തന്നെ അത്ഭുതപ്പെടാറുണ്ട്. അത്രക്ക് ശക്തമായ സാന്നിധ്യമായി മാറാൻ കഴിയുന്ന സ്ത്രീകൾ നമുക്കിടയിലുണ്ട്. എന്തുകൊണ്ട് എനിക്കിങ്ങനെ സാധിക്കുന്നില്ല, എന്റെയുള്ളിൽ ഒരു ശക്തയായ സ്ത്രീ ഉണ്ടോ എന്ന് ചിന്തിക്കുന്ന...
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് കേട്ടിട്ടില്ലേ? ആണിനേയും പെണ്ണിനേയും സംബന്ധിച്ച് അവരുടെ ജീവിതാഭിലാഷമാണ് ആ ദിനം സാക്ഷാത്കരിക്കപ്പെടുന്നത്. ഒരു ജീവിതം പങ്കിടാൻ തുടങ്ങുകയാണ്. പുരുഷനെ സംബന്ധിച്ച് അവർക്ക് അധികം ടെൻഷൻ ആവശ്യമില്ല. കാരണം സ്വന്തം വീട്ടിലേക്ക്,...