Health6 years ago
അമ്മ അറിയാൻ ബേബി വൈപ്സ് അപകടകാരിയോ ??
കുഞ്ഞുങ്ങളിലെ ഭക്ഷ്യ അലര്‍ജിക്ക് ബേബി വൈപ്സ്(കുട്ടികളുടെ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം അടങ്ങിയ തുണി) കാരണമാകുന്നതായി പഠനം. ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം നശിപ്പിക്കാനുള്ള ശേഷി ഇവയ്ക്കുണ്ടെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ അഭിപ്രായം.ജേണല്‍ ഓഫ് അലര്‍ജി ആന്റ്...